എർത്ത് വർക്ക് എടുക്കുമ്പോൾ കറക്റ്റ് അളവിൽ തന്നെ എർത്ത് വർക്ക് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ കരിങ്കല്ല് പാക്ക് ചെയ്യുമ്പോൾ ഗ്യാപ്പ് ഇല്ലാതെ കൃത്യമായിട്ട് ചീളുകൾ എല്ലാംമിട്ടു ഫില്ല് ചെയ്തു കൊണ്ടു തന്നെ വേണം അത് പണിതെടുക്കുവാൻ എക്സ്പീരിയൻസ്ട് ആയ ലേബേഴ്സിനെ കൊണ്ട് മാത്രമേ ഈ പണി ചെയ്യിപ്പിക്കാൻ പാടുള്ളൂ.
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
pls check the packing of rubble and avoid the cavity
Tinu J
Civil Engineer | Ernakulam