hamburger
Gokul Akhil

Gokul Akhil

Home Owner | Malappuram, Kerala

ഫൗണ്ടേഷനും ബേസ്മെൻണ്ടും ഒന്നല്ലേ, അതിനെ കുറിച്ച് ഒന്നു പറഞ്ഞുതരാമോ?.
likes
2
comments
3

Comments


ASHIF P
ASHIF P

Civil Engineer | Malappuram

foundation below ground level basement above ground level

Babu SN Puram
Babu SN Puram

Home Owner | Thrissur

ഭൂമിയുടെ താഴെ ഉള്ളതും പാദുകം വരെ ഉള്ളതുമാണ് ഫൗണ്ടേഷൻ തറ ഉയരും എത്രയാണോ അതാണ് ബോയ്സ് മെന്റ്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

മണ്ണിന് അടിയിലേക്ക് ( Natural ground ) ഉള്ള building structure ൻ്റെ ഭാഗമാണ് foundation . മണ്ണിന് മുകളിൽ ഉള്ള ഭാഗം Basement

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store