അകത്തു ചെയ്യുന്ന stair ആണെങ്കിൽ ചിലവ് കാര്യമായി കുറയുന്നില്ല..! steel ന് മെയ്ന്റനൻസ് വരുന്നു. painting ചെയ്യേണ്ടിവരുന്നു.. തുരുമ്പ് പ്രോബ്ലം ശ്രദ്ധിക്കേണ്ടിവരുന്നു. കോൺക്രീറ്റ് ന് അത് വരുന്നില്ല. അകത്ത് steel ചെയ്യുകയാണെങ്കിൽ fabricator പ്രഫഷണൽ ആണെന്ന് ഉറപ്പ് വരുത്തണം..! വീട് പണി തീർന്ന ശേഷം എന്തെങ്കിലും സംഭവിച്ചാൽ വലിയ ചിലവും നഷ്ടവും നിരാശയും ഉണ്ടാകും
vinod spark
Fabrication & Welding | Ernakulam
അകത്തു ചെയ്യുന്ന stair ആണെങ്കിൽ ചിലവ് കാര്യമായി കുറയുന്നില്ല..! steel ന് മെയ്ന്റനൻസ് വരുന്നു. painting ചെയ്യേണ്ടിവരുന്നു.. തുരുമ്പ് പ്രോബ്ലം ശ്രദ്ധിക്കേണ്ടിവരുന്നു. കോൺക്രീറ്റ് ന് അത് വരുന്നില്ല. അകത്ത് steel ചെയ്യുകയാണെങ്കിൽ fabricator പ്രഫഷണൽ ആണെന്ന് ഉറപ്പ് വരുത്തണം..! വീട് പണി തീർന്ന ശേഷം എന്തെങ്കിലും സംഭവിച്ചാൽ വലിയ ചിലവും നഷ്ടവും നിരാശയും ഉണ്ടാകും
TECH WELD ENGINEERING
Fabrication & Welding | Alappuzha
stairecase അപ്പോളും മെറ്റൽ ആയിരിക്കും ചെലവ് കുറവ്
Visanth Kottayam
Fabrication & Welding | Kottayam
chilav kurachu cheyyaruthu .... cheyyumpol nallathayit thanne cheyyuka ....more details contact me
Biju N Gopal
Contractor | Kozhikode
steel staircase ചിലവ് കുറച്ചും കൂട്ടിയും ചെയ്യാവുന്നതാണ്
Anil Kumar
Fabrication & Welding | Pathanamthitta
സ്റ്റീൽ