hamburger
Noushad Karakkunnu

Noushad Karakkunnu

Home Owner | Malappuram, Kerala

main slab വാർക്കാന്‍ ready mix ആണോ normal mix ആണോ ചിലവ് കുറവ് വരുന്നത്
likes
0
comments
1

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചിലവ് കുറവ് manual mix ആണ് . പക്ഷേ, consistancy , workability , strength ഇവ ലഭിയ്ക്കാൻ RMC ആയിരിയ്ക്കും നല്ലത് . നല്ല Quality wing ഉള്ള RMC കമ്പനിയിൽ നിന്ന് കോൺക്രീറ്റ് tiral mix നടത്തി quotation വാങ്ങി concrete എടുക്കുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store