hamburger
Nimi Narayan

Nimi Narayan

Home Owner | Palakkad, Kerala

വീടിൻ്റെ main slab വാർക്കുന്നതിന് cement, m sand, metal ratio എത്രയാണ് വേണ്ടത്, 1:2:4 ആണോ
likes
16
comments
18

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഒരു സാധാരണ കണക്ക് പറയാം , 1: 1.5: 3 ratio ഉപയോഗിയ്ക്കുക . പെട്ടി കൂട്ടി അളവ് എടുത്ത് ഉപയോഗിയ്ക്കുക . 1 bag cement എന്നത് 1.25 ക്യുബിക്കടി ആണ് അതിൻ്റെ Volume അനുസരിച്ച് 1.25 x 1.5 + bulkage of sand ( 35%) = 2.5 ക്യുബിക്കടി മണൽ , 1.25x3 = 3.75 ക്യുബിക്കടി / 4 ക്യുബിക്കടി മെറ്റൽ എന്നിവ ഉപയോഗിയ്ക്കുക . മെറ്റൽ oversize ആകരുത് , വെള്ളം കൂടരുത് ( watercement ratio 0.4 - 0.45 ) . എല്ലാം plywood കൊണ്ട് ഒരു cft പെട്ടി ഉണ്ടാക്കി standardise ചെയ്ത് , controlled ആയി mix ഉണ്ടാക്കി , consistency യോട് ഉപയോഗിച്ചാൽ ചോരില്ല , നല്ല strength ഉള്ള concrete ലഭിക്കും 53 grade ppc സിമൻ്റ് ഉപയോഗിയ്ക്കുക , നല്ല വണ്ണം cure ചെയ്യുക. മെറ്റൽ വേണമെങ്കിൽ 60% 20mm , 40% 12 mm ( graded ) ആയും ഉപയോഗിയ്ക്കാം.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1630097791}} കേരളത്തിൽ പല അളവിൽ കൊട്ടകൾ ലഭിക്കുമ്പോൾ കൊട്ടക്കണക്കും ചട്ടിക്കണക്കും പറഞ്ഞ് വീടുപണിയുന്നവരിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചില കരാറുകാരും, മേസ്തിരിമാരും ധാരാളം.Concrete Nominal mix കളെ കുറിച്ച് സാധാരണക്കാരനു മനസ്സിലാകുന്ന ഭാഷയിൽ വിശദമായ ഒരു Post എൻ്റെ profile വിസിറ്റ് ചെയ്താൽ വായിച്ചു മനസ്സിലാക്കാം. കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ മറുപടിയും പ്രതീക്ഷിക്കാം.

Gazeebo Interiors
Gazeebo Interiors

Interior Designer | Kozhikode

1:2:4 .. if there any Beam and other please put 1:2:3 ok

Reliable Builders
Reliable Builders

Civil Engineer | Thrissur

M20 mix (1:1.5:3)

Vk R
Vk R

Civil Engineer | Kannur

1:1.5:3

ARJUN CM
ARJUN CM

Contractor | Thrissur

1:2:4 സാധാരണ വർക്കേണ്ട ഭാഗങ്ങളിൽ ചെയ്യുക... ഓപ്പൺ ടെറസ് വരുന്ന ഭാഗങ്ങളിൽ അതായത് കാർപോർച്ചു പോലെ ഉള്ള ഭാഗങ്ങളിൽ 1:1.5:3 വച്ചു ചെയ്യുക

shameer sha
shameer sha

Contractor | Thrissur

1. ചട്ടി സിമെന്റ് 2 ചട്ടി m സ്റ്റാൻഡ്..3 ചട്ടി മെറ്റൽ.... സിമന്റ്‌ എടുക്കുന്ന ചട്ടി ഏതാണോ അതിൽ തന്നെ എല്ലാം അളക്കുക

ARJUN CM
ARJUN CM

Contractor | Thrissur

yes 1:2:4...

Madhu Aj
Madhu Aj

Contractor | Kottayam

1x4x6

Alex Varughese
Alex Varughese

Civil Engineer | Sydney

only M20 mix

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store