എന്റെ വീടുപണി തുടങ്ങിയിരിക്കുകയാണ്,. fountation piller beam ആയിട്ടാണ് ചെയ്യ്തത്. അതിനുപയോഗിച്ചത്, അൾട്രാടെക് സിമന്റ്, jsw കമ്പി, m -sand & jelly നല്ല ക്വാളിറ്റി തന്നെ. കോൺക്രീറ്റ് മിക്സിങ് 1:2:3 ആണ് ചെയ്തത്. ഈ കോൺക്രീറ്റ് ratio സ്ട്രോങ്ങ് ആണോ?ഇത് G+1 വീടാണ്.
ഒരു കോൺക്രീറ്റ് structuril കൊടുക്കേണ്ട കമ്പി ആ കോൺക്രീറ്റ് ന്റെ grade നെ depend ചെയ്യും. ഇതൊന്നും നോക്കാതെ കൊടുക്കുന്നവർ ഒന്നുകിൽ Unsafe അല്ലെങ്കിൽ uneconomic structure ആയിരിക്കും നിർമ്മിക്കുന്നത്. RCC footing ഉള്ള വർക്കുകൾ Engineer ഇല്ലാതെ ചെയ്യരുത്.
Structure Lab
Civil Engineer | Kozhikode
M20(1:1.5:3) യിൽ കുറയാൽ പാടില്ല
Structure Lab
Civil Engineer | Kozhikode
ഒരു കോൺക്രീറ്റ് structuril കൊടുക്കേണ്ട കമ്പി ആ കോൺക്രീറ്റ് ന്റെ grade നെ depend ചെയ്യും. ഇതൊന്നും നോക്കാതെ കൊടുക്കുന്നവർ ഒന്നുകിൽ Unsafe അല്ലെങ്കിൽ uneconomic structure ആയിരിക്കും നിർമ്മിക്കുന്നത്. RCC footing ഉള്ള വർക്കുകൾ Engineer ഇല്ലാതെ ചെയ്യരുത്.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
There is no such mix proportion specified for RCC in IS codes .
Lakshya Builders
Contractor | Thiruvananthapuram
1:2:3 is fine.
Niyadh K M
Contractor | Ernakulam
g+1 അല്ലേ ഉള്ളൂ ഇതൊക്കെ ധാരാളം
Divinsankar A T
Civil Engineer | Thrissur
better M20 garde concrete cheyunnathanu 1:1.5:3
PVK group constructions vellappillil
Contractor | Ernakulam
strong ആണ്, 1:2:3.5 ഇട്ടാലും no problem
Saji Tr
Contractor | Kannur
1:2:3=m15 1: 1.5 3 =m20 കുഴപ്പമില്ല സ്ട്രോങ്ങ് ആണ്