വീടിൻ്റെ staircase പരമ്പരാഗത രീതിയിൽ ഉള്ളത് ആണോ Steel ലും വുഡു o കൊണ്ട് നിർമ്മിക്കുന്നതാണോ ചിലവ് കുറവ്.
Steel ill നിർമ്മിക്കുമ്പോൾ ഉറപ്പ് കുറയാൻ സാധ്യത ഉണ്ടോ . Please give advice
രണ്ടു രീതിയിലും ചെയ്യാം. നല്ല quality യോടെ ചെയ്താൽ വില തമ്മിൽ വ്യത്യാസമില്ല .ചിലവു കുറയ്ക്കാൻ GI tube ൽ ചെയ്താൽ മതി .പക്ഷേ, durable ആകണമെന്നില്ല , attractive ഉം ആയിരിയ്ക്കില്ല .
cash prblm ഇല്ല എങ്കിൽ full വുഡിൽ ചെയ്യൂ, അപ്പോൾ ഉറപ്പു കുറയില്ല, അതല്ല ചെലവ് കുറക്കാൻ ആണ് നോക്കുന്നത് എങ്കിൽ full G. I ട്യൂബിൽ ചെയ്യുക, ഉറപ്പും കുറയില്ല budget കുറയുകയും ചെയ്യും
Join the Community to start finding Ideas & Professionals
Roy Kurian
Civil Engineer | Thiruvananthapuram
രണ്ടു രീതിയിലും ചെയ്യാം. നല്ല quality യോടെ ചെയ്താൽ വില തമ്മിൽ വ്യത്യാസമില്ല .ചിലവു കുറയ്ക്കാൻ GI tube ൽ ചെയ്താൽ മതി .പക്ഷേ, durable ആകണമെന്നില്ല , attractive ഉം ആയിരിയ്ക്കില്ല .
Afsar Abu
Civil Engineer | Kollam