ഞാൻ ഒരു പെയിന്റിംഗ് വർക്ക് ചെയ്യുന്ന ആൾ ആയതുകൊണ്ട് പറയുകയില്ല
പെയിന്റിങ് ആണ് ചെലവ് കുറവ് പിന്നെ കളർ മാറ്റുകയും ചെയ്യാം
വാൾപേപ്പർ ഒരു സ്ക്വയർഫീറ്റ് 80 രൂപയോളം വരും വീടിന്റ ബെഡ്റൂമിലെ ഓരോ വാളിലും വാൾപേപ്പർ ചെയ്യുന്നത് നന്നായിരിക്കും
ഒരു വീട് മൊത്തത്തിൽ wallpaper ഒട്ടിച്ചു വരുമ്പോഴേക്കും രണ്ടും തമ്മിൽ വലിയ വ്യത്യാസം ഒന്നും വരില്ല. റൂമിൽ ഒരു wall മാത്രം wallpaper ചെയ്യാം. അതുപോലെ living ലേ ഒരു specific area wallpaper ചെയ്യാം.
durability നോക്കിയാലും paint തന്നെ ആണ് better
please go through the link, to find the discussion on the same topics.
https://koloapp.in/discussions/1628719131
https://koloapp.in/discussions/1628839848
https://koloapp.in/discussions/1628843355
John martin
Painting Works | Alappuzha
ഞാൻ ഒരു പെയിന്റിംഗ് വർക്ക് ചെയ്യുന്ന ആൾ ആയതുകൊണ്ട് പറയുകയില്ല പെയിന്റിങ് ആണ് ചെലവ് കുറവ് പിന്നെ കളർ മാറ്റുകയും ചെയ്യാം വാൾപേപ്പർ ഒരു സ്ക്വയർഫീറ്റ് 80 രൂപയോളം വരും വീടിന്റ ബെഡ്റൂമിലെ ഓരോ വാളിലും വാൾപേപ്പർ ചെയ്യുന്നത് നന്നായിരിക്കും
vimal vimal
Painting Works | Kottayam
painting
Shan Tirur
Civil Engineer | Malappuram
ഒരു വീട് മൊത്തത്തിൽ wallpaper ഒട്ടിച്ചു വരുമ്പോഴേക്കും രണ്ടും തമ്മിൽ വലിയ വ്യത്യാസം ഒന്നും വരില്ല. റൂമിൽ ഒരു wall മാത്രം wallpaper ചെയ്യാം. അതുപോലെ living ലേ ഒരു specific area wallpaper ചെയ്യാം. durability നോക്കിയാലും paint തന്നെ ആണ് better
sajeev kumar
Painting Works | Ernakulam
wall papper Low Cost ആണ്
Tinu J
Civil Engineer | Ernakulam
*Durability will be more for paint when compared to wall papers.*
Kolo Advisory
Service Provider | Ernakulam
please go through the link, to find the discussion on the same topics. https://koloapp.in/discussions/1628719131 https://koloapp.in/discussions/1628839848 https://koloapp.in/discussions/1628843355
ROY GEORGE
Contractor | Bengaluru
painting ആണ് best ചെലവ് കുറയ്ക്കാൻ കഴിയും