ഫൗണ്ടേഷൻ ചെയ്യുന്നത് പില്ലർ കെട്ടി ബീം
ചെയ്യുന്നതാണോ അതോ 3 അടി ഫൗണ്ടേഷൻ കീറി കരിങ്കല്ലു കൊണ്ട് കെട്ടി ബെൽട്ട് വാർക്കു ക ഇതിൽ ഏതാണ് ചെലവ് കുറവ് കൂടുതൽ ബലവും സുരക്ഷിതവും
ഇത് മണ്ണിന്റെ ഉറപ്പ് അനുസരിച്ചിട്ട് ആയിരിക്കും ഉറപ്പു വളരെ കുറവുള്ള മണ്ണ് ആണെന്നുണ്ടെങ്കിൽ പില്ലർ തന്നെ കൊടുക്കുന്നതായിരിക്കും നല്ലത്( നല്ല മണ്ണിൽ നല്ല ഉറപ്പുണ്ടെങ്കിൽ പില്ലർ കൊടുക്കേണ്ട കരിങ്കല്ല് തന്നെയായിരിക്കും നല്ലത്
shijith cp
Contractor | Ernakulam
piller അണ് നല്ല്‌ത്.but cost കൂടും
Alby te
Contractor | Ernakulam
ഇത് മണ്ണിന്റെ ഉറപ്പ് അനുസരിച്ചിട്ട് ആയിരിക്കും ഉറപ്പു വളരെ കുറവുള്ള മണ്ണ് ആണെന്നുണ്ടെങ്കിൽ പില്ലർ തന്നെ കൊടുക്കുന്നതായിരിക്കും നല്ലത്( നല്ല മണ്ണിൽ നല്ല ഉറപ്പുണ്ടെങ്കിൽ പില്ലർ കൊടുക്കേണ്ട കരിങ്കല്ല് തന്നെയായിരിക്കും നല്ലത്
Structure Lab
Civil Engineer | Kozhikode
കരിങ്കല്ല് ആണ് ലാഭം. മണ്ണിന്റെ ഘടന നോക്കി ആണ് foundation തിരഞ്ഞെടുക്കേണ്ടത്.
Er Vishnu Gopinath
Civil Engineer | Ernakulam
മണ്ണിന്റെ ഉറപ്പും ഘടനയും കണക്കിലെടുത്തു വേണം അടിത്തറ നിശ്ചയിക്കാൻ