9 cent ഭൂമി നല്ല വയൽ കാണാവുന്ന തരത്തിൽ ഉണ്ട്, 1400-1600 sqft ൽ പണിയാൻ ആഗ്രഹിക്കുന്നു ഒറ്റനിലയിൽ പണിയുന്നത് ആണോ അതോ 2 നിലയിൽ പണിയുന്നത് ആണോ അഭികാമ്യം? ചിലവ് കുറവ് എതിനാണ്?
two storeyed buildings get provide enough space and also get good appearence , so I choose two storeyed in that area, when compared to single and double storeyed home , the selection process is related to client satisfaction and idaes.,✨
ഇത് ഞങ്ങൾ കൊല്ലത്ത് ചെയ്ത ഒരു 1800 sqft വീടാണ്.
Ground Floor
2 Bedroom with 2 attached Toilets
Living Room with Bay windows
Dining Room seperate
Kitchen
Work Area
Store Room
Sitout
Stair room with Indoor courtyard
First Floor
1 Bedroom with Attached Toilet
Private Balcony for the Bedroom
Bay windows
Open Terrace
Passage
Estimated Budget : 35 Lakhs
ചിലവ് കുറവ് ഒറ്റ നിലക്കാണ്. പക്ഷേ 2 നിലയിൽ പണിതാൽ താഴെ നിലയിൽ കൂടുതൽ സൗകര്യം ലഭിക്കും. മുകളിൽ ഒരു bedroom with attached toilet കൊടുത്താൽ മതിയാവും. 30 Lakhs ന് ഉള്ളിൽ നിർത്താൻ സാധിക്കും.
Credence Homes
Contractor | Kottayam
Abi Oommen Thomas, Credence Interiors and Exteriors, Mob : 964526-0304, abi.credence@gmail.com.
Bathusha kavaniparambil Shaji
Civil Engineer | Idukki
two storeyed buildings get provide enough space and also get good appearence , so I choose two storeyed in that area, when compared to single and double storeyed home , the selection process is related to client satisfaction and idaes.,✨
Alex thomas
Contractor | Kottayam
call : 89.43.89.85.22
Er AJITH P S
Civil Engineer | Idukki
ഇത് ഞങ്ങൾ കൊല്ലത്ത് ചെയ്ത ഒരു 1800 sqft വീടാണ്. Ground Floor 2 Bedroom with 2 attached Toilets Living Room with Bay windows Dining Room seperate Kitchen Work Area Store Room Sitout Stair room with Indoor courtyard First Floor 1 Bedroom with Attached Toilet Private Balcony for the Bedroom Bay windows Open Terrace Passage Estimated Budget : 35 Lakhs