hamburger
Sourav Dev

Sourav Dev

Home Owner | Alappuzha, Kerala

വീട് പണിയാൻ ജിപ്സം ബോർഡ് ആണോ കല്ല് വെച്ച് ഭിത്തി പണിയുന്നത് ആണോ ചിലവ് കുറവ്?!
likes
2
comments
6

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ചെലവ് കുറവ് gypsum board ആണ്. കല്ല് വെച്ചു ചെയ്യുന്നത് ആണ് നല്ലത്

Abhilash ABHIlash
Abhilash ABHIlash

Contractor | Alappuzha

കല്ല് കെട്ടുന്നത് നല്ലത്

Er AJITH P S
Er AJITH P S

Civil Engineer | Idukki

Gypsum boards temporary Structures nu mathram use cheyuka. Long lasting Bricks and Stones thane aanu.

Rajukk Raju
Rajukk Raju

Contractor | Alappuzha

ചിലവ് കുറവ് ജിപ്സം ബോർഡ്

Rajukk Raju
Rajukk Raju

Contractor | Alappuzha

നല്ലത് കല്ല് ആണ്

സുമേഷ്   SUmesh
സുമേഷ് SUmesh

Contractor | Alappuzha

കല്ല്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store