hamburger
Keshav Nair

Keshav Nair

Home Owner | Kottayam, Kerala

ഞാൻ വീട് പണിയാൻ ഒരു contactor നെ ഏൽപ്പിച്ചു.. പുള്ളി സീലിംഗ് തേക്കാതെ ജിപ്സം ബോർഡ് ചെയ്തു.. ഭാവിയിൽ അത് കുഴപ്പം ആകുമോ ?
likes
1
comments
9

Comments

Asharaf AS  AKS
Asharaf AS AKS

Contractor | Palakkad

നോക്കൂ സീലിംഗ് തേക്കാതെ തന്നെ ജിപ്സം ചെയ്യാം ഞാനെന്റെ സ്വന്തം വീട് അങ്ങനെയാണ് ചെയ്തിരിക്കുന്നത് ജിപ്സം ചെയ്യുന്നതിന് മുമ്പ് തേക്കുന്നത് കൊണ്ട് പ്രത്യേക ഗുണം ഒന്നുമില്ല അറിവില്ലായ്മകൾ പലതും പറയും അതൊന്നും കേൾക്കാൻ നിൽക്കേണ്ട കോൺക്രീറ്റിന്റെ ടോപ്പിൽ നിങ്ങൾ ലീക്ക് പ്രൂഫ് എല്ലാം ചെയ്തു ഈ പണം അവിടെ ഉപയോഗിക്കൂ അത് ഭാവിയിൽ ഗുണം ചെയ്യും

HABEEB HABEEB
HABEEB HABEEB

Contractor | Kollam

കൂടുതൽ നല്ലത് തേച്ചട്ട് ചെയ്യുന്നതാകും കാരണം കോൺക്രീറ്റിന്റെ കമ്പികൾക്ക് ആവശ്യത്തിന് ഉള്ള കവറിം ഇല്ലാത്ത ഭാഗം ഉണ്ടായാൽ ദോഷം ചെയ്യും

Lakshya  Builders
Lakshya Builders

Contractor | Thiruvananthapuram

Better apply one coat of cement primer. If the shuttering is good no need for plastering. Grind the joints and apply primer and putty.

Muhammad  Shafeeque
Muhammad Shafeeque

Civil Engineer | Thiruvananthapuram

No problem

Abdulraheem Abdulla
Abdulraheem Abdulla

Civil Engineer | Alappuzha

no pro

Structure Lab
Structure Lab

Civil Engineer | Kozhikode

No prob.

mericon designers
mericon designers

Water Proofing | Wayanad

മേൽക്കൂരയുടെ അടിഭാഗം തേക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു ഉറപ്പും കിട്ടില്ല ആ പ്രതലം ലെവൽ ഉള്ളത് ആകും എന്നേ ഉള്ളൂ...ഉറപ്പ് കിട്ടും എന്നു പറയുന്നത് അറിവില്ലായ്മയാണ്. ലെവൽ ഉള്ളതും ഭംഗിയുള്ളതുമായ ഒരു പ്രതലത്തിനു വേണ്ടിയാണ് ജിപ്സം സീലിംഗ് ചെയ്യുന്നത്.. ജിപ്സം സീലിംഗ് ചെയ്യുന്നുണ്ടെങ്കിൽ മേൽക്കൂരയുടെ അടിഭാഗം തേക്കേണ്ട ആവശ്യമേ ഇല്ല...

Robin Punnackal
Robin Punnackal

Contractor | Ernakulam

ബലം എപ്പോഴും തട്ട് തേക്കുന്നതാണ് ജീപ്‌സം ബോർഡ് മാറ്റി കഴിയുമ്പോൾ തട്ട് തേക്കാൻ പണിയാണു ചെറിയ ലാഭം കോൺട്രാക്റ്റർ നോക്കുമ്പോൾ പിന്നീട് അനുഭവിക്കുന്നത് വീട്ടുകാര്യം കഷ്ടം തന്നെ ഇതു പോലുള്ള ആളുകളാണ് ഈ പണിയുടെ ശാപം സാർ അനുവദിച്ചു കൊടുത്തതു കൊണ്ടാണ് ഇങ്ങനെ ചെയ്തത് സാറും വീട്ടുകാരും ഭാവിയിൽ അനുഭവിച്ചോ

Afsar  Abu
Afsar Abu

Civil Engineer | Kollam

no problem

More like this

Abdul
Abdul Sathar
Home Owner
സുഹൃത്തുക്കളെ, ഞാൻ എനിക്ക് മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി കിട്ടിയ സ്ഥലത്ത് വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. ചിത്രത്തിൽ കാണുന്ന രണ്ട് സ്ഥലങ്ങളിൽ(1,2) ഒന്നിലാണ് ഉദ്ദേശിക്കുന്നത്. മറ്റേ സ്ഥലത്ത് ജേഷ്ഠനു വീട് വെയ്ക്കാൻ ഉള്ളതാണ്. ഞങ്ങൾ 4 മക്കൾ ആണ്, ബാക്കിയുള്ള സ്ഥലം ( 3 ) പിന്നീട് വീതം വെക്കാം എന്നാണ് പിതാവ് പറയുന്നത്. വീട് വെയ്ക്കാനുള്ള സ്ഥലം ഇപ്പോൾ ആധാരം ചെയ്തിട്ട് ബാക്കി വീതം കിട്ടുന്നത് പിന്നീട് ചെയ്യുന്നതാണോ,  സ്ഥലം മൊത്തം അളന്നു തിരിച്ച് ഓരോരുത്തർക്കും അവരവരുടെ വീതം മുഴുവൻ ഇപ്പോൾ ചെയ്യുന്നതാണോ നല്ലത്?
രണ്ട് ആധാരം ആവുമ്പോൾ ചിലവ് കൂടുതൽ ആവുമോ?

ഇഷ്ടദാനത്തിന്റെ നടപടിക്രമങ്ങൾ എങ്ങനെയൊക്കെയാണ്? (ആധാരചിലവ്)

ഞാൻ ഏകദേശം ഒരു 2000sq താഴെയുള്ള ഇരുനിലകളായുള്ള വീട് ആണ് ഉദ്ദേശിക്കുന്നത്. വീടിന് ചിലവാക്കുന്ന പണം ഡെഡ്മണിയായത് കൊണ്ട് മുകളിലെ ഭാഗം വാടകയ്ക്ക് കൊടുക്കാൻ പാകത്തിന് പണിയാൻ ഒരു ആലോചനയുണ്ട്.

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു... 🤗🤗

Thanks in advance 😍🥰
സുഹൃത്തുക്കളെ, ഞാൻ എനിക്ക് മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി കിട്ടിയ സ്ഥലത്ത് വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. ചിത്രത്തിൽ കാണുന്ന രണ്ട് സ്ഥലങ്ങളിൽ(1,2) ഒന്നിലാണ് ഉദ്ദേശിക്കുന്നത്. മറ്റേ സ്ഥലത്ത് ജേഷ്ഠനു വീട് വെയ്ക്കാൻ ഉള്ളതാണ്. ഞങ്ങൾ 4 മക്കൾ ആണ്, ബാക്കിയുള്ള സ്ഥലം ( 3 ) പിന്നീട് വീതം വെക്കാം എന്നാണ് പിതാവ് പറയുന്നത്. വീട് വെയ്ക്കാനുള്ള സ്ഥലം ഇപ്പോൾ ആധാരം ചെയ്തിട്ട് ബാക്കി വീതം കിട്ടുന്നത് പിന്നീട് ചെയ്യുന്നതാണോ, സ്ഥലം മൊത്തം അളന്നു തിരിച്ച് ഓരോരുത്തർക്കും അവരവരുടെ വീതം മുഴുവൻ ഇപ്പോൾ ചെയ്യുന്നതാണോ നല്ലത്? രണ്ട് ആധാരം ആവുമ്പോൾ ചിലവ് കൂടുതൽ ആവുമോ? ഇഷ്ടദാനത്തിന്റെ നടപടിക്രമങ്ങൾ എങ്ങനെയൊക്കെയാണ്? (ആധാരചിലവ്) ഞാൻ ഏകദേശം ഒരു 2000sq താഴെയുള്ള ഇരുനിലകളായുള്ള വീട് ആണ് ഉദ്ദേശിക്കുന്നത്. വീടിന് ചിലവാക്കുന്ന പണം ഡെഡ്മണിയായത് കൊണ്ട് മുകളിലെ ഭാഗം വാടകയ്ക്ക് കൊടുക്കാൻ പാകത്തിന് പണിയാൻ ഒരു ആലോചനയുണ്ട്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു... 🤗🤗 Thanks in advance 😍🥰
Biju kk
Biju kk Biju kk
Contractor
ഒരു വർക്ക്‌ start ചെയ്തു, അത് ഫിനിഷ് ചെയ്തിട്ട് ഒരു മാസം കഴിഞ്ഞു, 2000 പിടിച്ചിട്ടാണ് പേയ്‌മെന്റ് തീർത്തത്, സ്ലൈഡിങ് window ആണ് അതിന്റെ ഉൾവശം എങ്ങനെയാണു പെയിന്റ് ചെയുന്നത്, പിന്നെ ജിപ്സം പ്ലാസ്റ്ററിങ് ആണ് inside ഫുൾ, അത് ടച്ചിങ് പുട്ടി ഇട്ടു 1 coat പ്രൈമേറും 2 coat എമുൾഷനും അടിച്ചു, ഇന്റർലോക് ബ്രിക്സ് ആണ് മുഴുവനും അതും ലൈൻ ഉള്ള ബ്രിക്സ് അത് മുഴുവനും ഗ്യാപ് ഫിൽ ചെയ്തു കളറും ചെയ്തു ഗ്യാപ്പിൽ ലൈനും വരച്ചു ക്ലിയറും അടിച്ചു കൊടുത്തു അവര് പറഞ്ഞ സമയത്തിനുള്ളിൽ, പിന്നെ എഗ്രിമെന്റ് വച്ചതു പണി തുടങ്ങി കഴിഞ്ഞാണ് എന്നോട് അവര് സൈൻ ചെയ്തു വാങ്ങിച്ചു ബ്ലാങ്ക് പേപ്പറിൽ എന്നിട്ട് പണി തീരുന്നതിനു ഒരാഴ്ച മുൻപാണ് തന്നതും, എന്നോട് പറഞ്ഞതുപോലെ ഒന്നും അല്ല അവരെഴുതിയതും, എന്നിട്ടും അവര് പറഞ്ഞ പണി എല്ലാം njan തീർത്തും കൊടുത്തു, എന്നിട്ട് ഇപ്പോൾ വിളിച്ചോണ്ടിരിക്കുന്നു, ആ വീട് പണിയാൻ തട്ട് അടിച്ചവർ അത് പൊളിച്ചോണ്ട് പോയി, ടൈൽ പണിക്കാരൻ അവരുടെ പേരിൽ കേസ് കൊടുത്തു, മേശിരി കേസ് കൊടുത്തു, അവർ ആർക്കും പൈസ കൊടിക്കില്ലാരുന്നു, കബോർഡ് പണിക്കാരനിട് മോന്തക്കു തേമ്പും കൊടുത്തു അവൾ, അമ്മയും മോളും ആണ് ഭരണം, ചെറിയ വട്ടും ഉണ്ട്, എന്നെ വിളിച്ചോണ്ടിരിക്കുന്നു, എന്താണ് ചെയ്യേണ്ടത് എഗ്രിമെന്റ് അവരുടെ കയ്യിൽ ഉണ്ടെന്നാണ് പറയുന്നത്

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store