ഓക്കേ ഞാൻ വീട് നിർമ്മാണത്തിന് വേണ്ടി ഒരുങ്ങി നിൽക്കുന്ന ഒരു ആളാണ് ഞാൻ വീടുവെക്കാൻ നോക്കുന്ന സ്ഥലം ചെങ്കല്ല് കൊണ്ട് ഉറച്ച ഒരു സ്ഥലമാണ് അവിടെ നല്ല ഉറപ്പുള്ള പ്രദേശം അടി നല്ല ചങ്കല്ല അവിടെ ബെൽറ്റിന്റെ ആവശ്യമുണ്ടോ. -abdu jabbu
പ്ലിന്ത് beam കൊടുക്കുന്നത് എന്ത് കൊണ്ടും നല്ലതാണ് . ഏതെങ്കിലും കാരണത്താൽ unequal settlement ഉണ്ടായാൽ അതിനെ minimal ആക്കാൻ belt ഉപയോഗിക്കും . Seismic resistance നും , damp protection barrier ആയും ഒക്കെ belt ചെയ്യുന്നതിന് ഗുണമുണ്ടാകും . 4 കമ്പി Longitudinal ആയി കൊടുത്ത് 15-17.5 cm distributor കൊടുത്ത് , നല്ല proportional ൽ ഉള്ള concrete കൊണ്ട് belt വർക്കുക.
15cm thickness Plinth belt kodukkunnath eppozhum nallathanu...
wall il varunna Weight nay Basement il Spread akkan Belt help cheyunnu, pinne Soil um Wall il varunna Brick um ayi Oru Distance kodukkan Help cheyunnu ith Chithal mattum varathe help cheyyunnu...
Roy Kurian
Civil Engineer | Thiruvananthapuram
പ്ലിന്ത് beam കൊടുക്കുന്നത് എന്ത് കൊണ്ടും നല്ലതാണ് . ഏതെങ്കിലും കാരണത്താൽ unequal settlement ഉണ്ടായാൽ അതിനെ minimal ആക്കാൻ belt ഉപയോഗിക്കും . Seismic resistance നും , damp protection barrier ആയും ഒക്കെ belt ചെയ്യുന്നതിന് ഗുണമുണ്ടാകും . 4 കമ്പി Longitudinal ആയി കൊടുത്ത് 15-17.5 cm distributor കൊടുത്ത് , നല്ല proportional ൽ ഉള്ള concrete കൊണ്ട് belt വർക്കുക.
Robin Punnackal
Contractor | Ernakulam
sir pls contact foundation plinth beam koduthe cheyam call me
DaNi Mathew
Architect | Ernakulam
15cm thickness Plinth belt kodukkunnath eppozhum nallathanu... wall il varunna Weight nay Basement il Spread akkan Belt help cheyunnu, pinne Soil um Wall il varunna Brick um ayi Oru Distance kodukkan Help cheyunnu ith Chithal mattum varathe help cheyyunnu...
Kolo Advisory
Service Provider | Ernakulam
{{1628595754}}