ഈ അടുത്ത് ഞാൻ ഒരു പ്ലോട്ട് നോക്കാൻ പോയപ്പോൾ അത് "നിലം" ആയിട്ട് ആണ് കിടക്കുന്നത്. പക്ഷെ അതിന്റെ ഒപ്പം ഉള്ള പ്ലോട്ട് ഒക്കെ പുരയിടം ആണ് എന്താണ് വ്യത്യാസം? ആ പ്ലോട്ട് വാങ്ങിയാൽ ഭാവിയിൽ വീട് വെക്കാനോ കൈമാറാനോ പ്രശ്ശനം ഉണ്ടാവുമോ?
നിലം പുരയിടമാക്കി മാറ്റണം... അല്ലെങ്കിൽ nationalise bankil നിന്നും loan കിട്ടാനും, building permit കിട്ടാനും ഒക്കെ ബുദ്ധിമുട്ടാണ്... ഒരുപാട് procedures und athin... krishi ഭവനിൽ പോയി ആദ്യം ഡാറ്റ ബാങ്കിൽ ഈ വസ്തു ulppettittundoo എന്നറിയണം.. ശേഷം ആർഡിഒ യ്ക്ക് ഫോം നമ്പർ 6 അപേക്ഷ വെക്കണം.. ചിലപ്പോ ഫെയർ value അടക്കേണ്ടി വരും...
ijk builders
Contractor | Thrissur
കുറെ നടൽക്കേണ്ടിവരും
Abin Thaha Azees
Home Owner | Ernakulam
Thanks for the info {{1628662441}}
Sajna Nishad
Service Provider | Ernakulam
നിലം പുരയിടമാക്കി മാറ്റണം... അല്ലെങ്കിൽ nationalise bankil നിന്നും loan കിട്ടാനും, building permit കിട്ടാനും ഒക്കെ ബുദ്ധിമുട്ടാണ്... ഒരുപാട് procedures und athin... krishi ഭവനിൽ പോയി ആദ്യം ഡാറ്റ ബാങ്കിൽ ഈ വസ്തു ulppettittundoo എന്നറിയണം.. ശേഷം ആർഡിഒ യ്ക്ക് ഫോം നമ്പർ 6 അപേക്ഷ വെക്കണം.. ചിലപ്പോ ഫെയർ value അടക്കേണ്ടി വരും...
Abin Thaha Azees
Home Owner | Ernakulam
Thanks for the info. {{1628522557}}.. ith vangyaal apo issue analle
Niyadh K M
Contractor | Ernakulam
നിലം പുരയിടം ആക്കാൻ പറ്റും അവിടത്തെ കൃഷിഭവനിൽ അന്വേഷിച്ചാൽ അറിയാൻ പറ്റും