hamburger
ismail k

ismail k

Home Owner | Malappuram, Kerala

എന്റേത് പഴയ ഒരു ഇരുനില വീടാണ് , ചിലവ് കുറഞ്ഞ രീതിയിൽ ചുമര് മിനുസപ്പെടുത്തി പെയിൻറ് അടിക്കാൻ ആഗ്രഹിക്കുന്നു വല്ല ഐഡിയ ആരെടുത്തെങ്കിലും ഉണ്ടെങ്കിൽ ഒന്നു പറയണേ .....
likes
2
comments
3

Comments


dk Laterite cladding
dk Laterite cladding

Flooring | Malappuram

പുട്ടി വർക്ക് ചെയ്യണം

sidra painting solution
sidra painting solution

Painting Works | Kannur

മിനുസം കിട്ടണമെങ്കിൽ പൂട്ടി ഇട്ടു പെയിന്റ് ചെയ്യണം. പക്ഷെ അത് കുറച്ചു ചിലവ് കൂടിയതാണ്

Shan Tirur
Shan Tirur

Civil Engineer | Malappuram

പുട്ടി ഇട്ടാൽ മതി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store