hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

വിനീർ മെറ്റീരിയൽ വെച്ച് ഇൻറീരിയർ ചെയ്ത് കഴിഞ്ഞാൽ സ്ക്രാച്ച് വീഴാനുള്ള സാധ്യതയുണ്ടോ?. ?
likes
2
comments
6

Comments


Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

illa . നനവ് ശ്രദ്ധിക്കണം

anjo john
anjo john

Interior Designer | Thrissur

KIRAN KV
KIRAN KV

Carpenter | Thiruvananthapuram

വിനീയർ മെറ്റീരിയൽ എന്ന് പറയുമ്പോൾ വിനീയർ മരത്തിൻറെ തന്നെ ഒരു സ്കിന്നാണ് ഒരു ലേയറാണ്. അത് സ്ക്രാച്ച് വീഴാനും സാധ്യതയുണ്ട് ഇതിന് നനവ് പ്രശ്നമാണ് ഒരുപാട് ചൂട് അടിച്ചാൽ പുള്ളി ഇളവാൻ സാധ്യതയുണ്ട് റീ പോളിഷിംഗ് വേണ്ടിവരുന്ന സാധനമാണ് മെയിൻറനൻസ് ഉണ്ട്

fabio dsgns
fabio dsgns

Interior Designer | Mannanchery

scratch vannal polish cheyyam thats the advantage

Afsar  Abu
Afsar Abu

Civil Engineer | Kollam

nop

Top View
Top View

Contractor | Kannur

illlaa athava scartch vannalum maintainance easy anu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store