hamburger
Ibrahim Sidique

Ibrahim Sidique

Home Owner | Kannur, Kerala

കഴിഞ്ഞ മഴയത്ത് എൻറെ പറമ്പിലെ കയ്യാലയുടെ കുറെ ഭാഗങ്ങൾ ഇടിഞ്ഞു പോയി.ആ സ്ഥലത്ത് സിമൻറ് സോളിഡ് ബ്ലോക്ക് വെച്ച് കെട്ടി കഴിഞ്ഞാൽ കുഴപ്പമുണ്ടാകുമോ?
likes
1
comments
3

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

കുഴപ്പം ഇല്ല

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

ഒരു കുഴപ്പവും ഇല്ല പക്ഷെ രണ്ടും തമ്മിൽ joint ആകില്ല

ONE 1 ARCHITECTS
ONE 1 ARCHITECTS

Architect | Kottayam

കയ്യാല അല്ലേ, കുഴപ്പമില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store