good afternoon sir.
താങ്കളുടെ ചോദ്യം ഏതൊരു സാദാരണക്കാർക്കും ഉണ്ടാകുന്ന ഒരു സംശയം തന്നെയാണ്.
as an architect, എനിക്ക് പറയാനുള്ളത് കോൺക്രീറ്റ് stair ചെയ്യുന്നത് തന്നെയാകും സ്റ്റീൽ stairs നേക്കാൾ budget മിക്കവാറും ലാഭകരം. same ബഡ്ജറ്റിലും ഒരു സ്റ്റീൽ stairs ചെയ്യാനും സാധിക്കും എന്നും താങ്കൾ അറിഞ്ഞിരിക്കുക.
concrete stair ചെയ്ത് തീർക്കാൻ ഏകദേശം 2 മാസം സമയം എടുക്കും. അതിനിടയിൽ materials റേറ്റ് കൂടിയാൽ budget ഉദ്ദേശിച്ചതിനേക്കാൾ കൂടുതൽ ആകാനും സാധ്യത ഉണ്ട്.
സ്റ്റീൽ stairs ആണെങ്കിൽ 2 ആഴ്ചക്കുള്ളിൽ ഫിനിഷിങ് വർക്കോടെ work കഴിയും. fixed റേറ്റിൽ work തീർക്കാനും പറ്റും എന്നത് ഇതിന്റെ മറ്റൊരു advantage തന്നെയാണ്.
അതും വളരെ നല്ല മോഡലിൽ പൂർത്തിയാക്കാം.
കൂടുതൽ അറിയാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക.
ഡീറ്റൈൽ ആയിട്ട് കാര്യങ്ങൾ വിശദീകരിക്കാം.
thankyou🌹
shibin das
Home Owner | Malappuram
ഒരു തീരുമാനത്തിൽ എത്തുന്നില്ലല്ലോ രണ്ട് അഭിപ്രായം ആണല്ലോ
FORM stairs
Architect | Malappuram
good afternoon sir. താങ്കളുടെ ചോദ്യം ഏതൊരു സാദാരണക്കാർക്കും ഉണ്ടാകുന്ന ഒരു സംശയം തന്നെയാണ്. as an architect, എനിക്ക് പറയാനുള്ളത് കോൺക്രീറ്റ് stair ചെയ്യുന്നത് തന്നെയാകും സ്റ്റീൽ stairs നേക്കാൾ budget മിക്കവാറും ലാഭകരം. same ബഡ്ജറ്റിലും ഒരു സ്റ്റീൽ stairs ചെയ്യാനും സാധിക്കും എന്നും താങ്കൾ അറിഞ്ഞിരിക്കുക. concrete stair ചെയ്ത് തീർക്കാൻ ഏകദേശം 2 മാസം സമയം എടുക്കും. അതിനിടയിൽ materials റേറ്റ് കൂടിയാൽ budget ഉദ്ദേശിച്ചതിനേക്കാൾ കൂടുതൽ ആകാനും സാധ്യത ഉണ്ട്. സ്റ്റീൽ stairs ആണെങ്കിൽ 2 ആഴ്ചക്കുള്ളിൽ ഫിനിഷിങ് വർക്കോടെ work കഴിയും. fixed റേറ്റിൽ work തീർക്കാനും പറ്റും എന്നത് ഇതിന്റെ മറ്റൊരു advantage തന്നെയാണ്. അതും വളരെ നല്ല മോഡലിൽ പൂർത്തിയാക്കാം. കൂടുതൽ അറിയാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക. ഡീറ്റൈൽ ആയിട്ട് കാര്യങ്ങൾ വിശദീകരിക്കാം. thankyou🌹
Visanth Kottayam
Fabrication & Welding | Kottayam
95.39.061.062 സാറിന് വിളിക്കാം സംശയം ഉണ്ടെങ്കിൽ ....
krishnaprasad KP
Civil Engineer | Thrissur
concrete
Kitchen Galaxy Kitchen And Interiors
Interior Designer | Kollam
budjet steel ആണ്
Visanth Kottayam
Fabrication & Welding | Kottayam
വീടിനകത്ത് വലിയ റേറ്റ് ഒന്നും ഇല്ലാതെ ആക്കാൻ ആണേൽ ms/gi stair + gi/ms handrail
FORM stairs
Architect | Malappuram
FORM stairs
Architect | Malappuram
FORM stairs
Architect | Malappuram
Vinith K
Interior Designer | Kozhikode
സ്റ്റീൽ