ഇപ്പോളത്തെ ഇരുമ്പിന്റെ വില വെച്ച് നോക്കുമ്പോ നല്ല കോസ്റ്റ് ആകും ഇരുമ്പിൽ . ബട്ട് ഇപ്പോളത്തെ ട്രെൻഡ് കാണാനുള്ള ലുക്ക് അധ് ഇരുമ്പിൽ ചെയ്യുന്നതാ . ഞാൻ കുറേ ചെയ്‌തു കൊടുക്കുന്നുണ്ട്
കോൺകരീറ്റ് ചെയ്യുമ്പോൾ ഒരുപാട് കര്യങ്ങൾ ശ്രദ്ധിക്കാൻ ഒണ്ട് ബലത്തിൻ്റെ കാര്യത്തിൽ no compramise മാത്രമല്ല അതിന് പുറമെ ടൈൽസ് സ്റ്റീൽ ഹൻഡ്രേൽ അങ്ങിനെ പലതും ചിലവുണ്ട് ,
സമയ നഷ്ടവും ഒണ്ട്
ഒരുപക്ഷേ ഒന്ന് നോക്കുമ്പോൾ മനസ്സിന് തൃപ്തി പോരെങ്കിൽ ചെയ്തത് വെറുതെ ആകും .
gi pipes ഉപയോഗിക്കുമ്പോൾ പ്രത്യേകതകൾ ഒണ്ട് വേണ്ട രീതിക്ക് ഡിസൈൻ change ചെയ്യാൻ കഴിയും handrails അതിൻ്റെ കൂടെ പണിയാം മിൻ്റെൻസ് എന്ന രീതിയിൽ പൈൻ്റ് ചെയ്യുകയോ മറ്റ് പലതും use ചെയ്യുകയോ ചെയ്യാം
ഒരുപക്ഷേ
മറ്റൊരു കാരണത്താൽ ഒന്ന് മാറി ചിന്തിക്കുകയാണ് എങ്കിൽ വീണ്ടും മറ്റൊന്നിലേക്ക് change ചെയ്യാം pipe ഉപയോഗിക്കുന്ന കൊണ്ടുള്ള ഗുണം .
സ്ഥല ലാഭം ഇൻഡസ്ട്രിയൽ വർക്കിനാണ്. കാരണം നിങ്ങൾക് പുറത്ത് വേണമെങ്കിലും കൊടുക്കാം. കോൺഗ്രീറ്റ് സ്റ്റെപ് പുറത്ത് കൊടുക്കുന്നത് ഒരുവൃത്തികേടാ, വീടിന്റെ ഷോ ഇല്ലാതാവും.അകത്താണെങ്കിൽ കോൺഗ്രീറ്റാണ് നല്ലത്. എന്നാലേ വീടിന്റെ ഒരു രൂപ ഭംഗി കിട്ടു
ഇപ്പോഴത്തെ സാധനങ്ങളുടെ വിലകൾ അനുസരിച്ചു നിങ്ങൾക് ഒരു രൂപ കുറവ് വരുന്നത് ഏതാണോ അത് ചെയ്യാം ഞാൻ ഒരു welding വർക്ക് എടുക്കുന്ന ആളാണ് നിങ്ങൾക് കുറച്ചു കൂടെ ലാഭം ഗുണവും സ്ഥലം എല്ലാം ഉപകാര പെടുന്നത് ഇപ്പൊ ട്രെൻഡ് നോക്കിയാൽ കമ്പി കൊണ്ട് ചെയുന്നത് ആണ് നല്ലത്
monish m
Fabrication & Welding | Kollam
ഇപ്പോളത്തെ ഇരുമ്പിന്റെ വില വെച്ച് നോക്കുമ്പോ നല്ല കോസ്റ്റ് ആകും ഇരുമ്പിൽ . ബട്ട് ഇപ്പോളത്തെ ട്രെൻഡ് കാണാനുള്ള ലുക്ക് അധ് ഇരുമ്പിൽ ചെയ്യുന്നതാ . ഞാൻ കുറേ ചെയ്‌തു കൊടുക്കുന്നുണ്ട്
eeva eeby
Fabrication & Welding | Alappuzha
കോൺകരീറ്റ് ചെയ്യുമ്പോൾ ഒരുപാട് കര്യങ്ങൾ ശ്രദ്ധിക്കാൻ ഒണ്ട് ബലത്തിൻ്റെ കാര്യത്തിൽ no compramise മാത്രമല്ല അതിന് പുറമെ ടൈൽസ് സ്റ്റീൽ ഹൻഡ്രേൽ അങ്ങിനെ പലതും ചിലവുണ്ട് , സമയ നഷ്ടവും ഒണ്ട് ഒരുപക്ഷേ ഒന്ന് നോക്കുമ്പോൾ മനസ്സിന് തൃപ്തി പോരെങ്കിൽ ചെയ്തത് വെറുതെ ആകും . gi pipes ഉപയോഗിക്കുമ്പോൾ പ്രത്യേകതകൾ ഒണ്ട് വേണ്ട രീതിക്ക് ഡിസൈൻ change ചെയ്യാൻ കഴിയും handrails അതിൻ്റെ കൂടെ പണിയാം മിൻ്റെൻസ് എന്ന രീതിയിൽ പൈൻ്റ് ചെയ്യുകയോ മറ്റ് പലതും use ചെയ്യുകയോ ചെയ്യാം ഒരുപക്ഷേ മറ്റൊരു കാരണത്താൽ ഒന്ന് മാറി ചിന്തിക്കുകയാണ് എങ്കിൽ വീണ്ടും മറ്റൊന്നിലേക്ക് change ചെയ്യാം pipe ഉപയോഗിക്കുന്ന കൊണ്ടുള്ള ഗുണം .
Jamsheer K K
Architect | Kozhikode
Concrete. Industrial Stair expence aanu. mtl mathram 40K varum 25-30 labour, wood, painting, polishing, Gpass etc ellam koode oru nalla amount aavum.
Fazil sthaayi
3D & CAD | Kozhikode
കോൺക്രീറ്റ് ആണ് ലാഭം. എന്നാൽ ലുക്കിന് ആണ് പ്രാധാന്യം എങ്കിൽ ഇൻഡസ്ട്രിയൽ തന്നെ ചെയ്തോളു
Ashik A
Civil Engineer | Palakkad
concrete stair is economical and durable
arun kumu
Home Owner | Malappuram
സ്ഥല ലാഭം ഇൻഡസ്ട്രിയൽ വർക്കിനാണ്. കാരണം നിങ്ങൾക് പുറത്ത് വേണമെങ്കിലും കൊടുക്കാം. കോൺഗ്രീറ്റ് സ്റ്റെപ് പുറത്ത് കൊടുക്കുന്നത് ഒരുവൃത്തികേടാ, വീടിന്റെ ഷോ ഇല്ലാതാവും.അകത്താണെങ്കിൽ കോൺഗ്രീറ്റാണ് നല്ലത്. എന്നാലേ വീടിന്റെ ഒരു രൂപ ഭംഗി കിട്ടു
METAL BUILDERS
Fabrication & Welding | Malappuram