വീട് വെക്കാൻ പ്ലോട്ട് വരുന്നത് രണ്ട് ആളുടെതാണ്. കാരണം കുടുംബ പ്ലോട്ട് ആണ്. എന്നാൽ അതിൽ വീട് പണിയാൻ ബുദ്ധിമുട്ട് ഉണ്ടാകുമോ? പെർമിഷൻ, വീട് നമ്പർ, ഇതൊക്കെ കിട്ടാൻ ബുദ്ധിമുട്ട് ആകുമോ?
രണ്ടാളുടെ പേരിലുള്ള സ്ഥലത്ത് വീട് വെക്കുമ്പോൾ വീടും രണ്ടാളുടെ പേരിൽ ആണ് വരിക
സ്ഥലം വീതം വച്ചു സ്വന്തം പേരിൽ ആക്കി പെർമിറ്റ് എടുക്കുന്നതാവും നല്ലത്.
പറ്റുമെങ്കിൽ അങ്ങിനെ ചെയ്യുക
Building പെർമിറ്റ് കിട്ടാനോ ബിൽഡിംഗ് പണിയാനോ വീട്ടുനമ്പർ കിട്ടാനോ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുകയില്ല.പക്ഷേ പെർമിറ്റും വീട്ടുനമ്പറും എല്ലാം ആ രണ്ടു പേരുടെയും കൂടി പേരിലായിരിക്കും .
SAFEERA K K
Civil Engineer | Kozhikode
രണ്ടാളുടെ പേരിലുള്ള സ്ഥലത്ത് വീട് വെക്കുമ്പോൾ വീടും രണ്ടാളുടെ പേരിൽ ആണ് വരിക സ്ഥലം വീതം വച്ചു സ്വന്തം പേരിൽ ആക്കി പെർമിറ്റ് എടുക്കുന്നതാവും നല്ലത്. പറ്റുമെങ്കിൽ അങ്ങിനെ ചെയ്യുക
Tinu J
Civil Engineer | Ernakulam
Building പെർമിറ്റ് കിട്ടാനോ ബിൽഡിംഗ് പണിയാനോ വീട്ടുനമ്പർ കിട്ടാനോ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുകയില്ല.പക്ഷേ പെർമിറ്റും വീട്ടുനമ്പറും എല്ലാം ആ രണ്ടു പേരുടെയും കൂടി പേരിലായിരിക്കും .
Neethu Babu
Civil Engineer | Thiruvananthapuram
side 1 m each front 3 m back side 1.5 m minimum viduka
Anoop C
Civil Engineer | Kozhikode
പെർമിറ്റ് രണ്ടു പേരുടെയും പേരിൽ എടുത്താൽ മതി. വേറെ പ്രശ്നങ്ങൾ ഒന്നുമില്ല.
Vishak Vijayakumar
Civil Engineer | Kottayam
കുഴപ്പം ഇല്ല. പേരുടെയും പേരിൽ പെർമിറ്റ് എടുത്താൽ മതി.
UBIKA Home Solutions
Contractor | Alappuzha
പെർമിഷന് കൊടുക്കുമ്പോൾ രണ്ട് പേരുടെയും പേരിൽ കൊടുക്കണം
Neethu Babu
Civil Engineer | Thiruvananthapuram
illa but 2 perudeyum plot nte details kanikkendi varum
Abdul Rahiman Rawther
Civil Engineer | Kottayam
no problem
D intact interior construction
Contractor | Kasaragod
permit kittan veedu kettunathine sambandichulla nibandanakal mathram nokiyal mathi.
Shan Tirur
Civil Engineer | Malappuram
ബിൽഡിംഗ് പെർമിറ്റ് കിട്ടാൻ ബുദ്ധിമുട്ട് ഒന്നും ഇല്ല. അവിടെ നിങ്ങൾക് വീടും ഉണ്ടാക്കാം. but വീട്, പെർമിറ്റ് എല്ലാം രണ്ടു പേരുടെയും ആയിരിക്കും.