hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

വാതിലും ജനലും വരുന്നിടത് മാത്രം ബെൽറ്റ്‌ കൊടുക്കുന്നത് കൊണ്ട് പ്രശ്നം ആവാൻ സാധ്യത ഉണ്ടോ?
likes
2
comments
6

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

പ്രശ്നം ഇല്ല. എന്നാൽ മുഴുവൻ കൊടുക്കുന്നത് ആണ് നല്ലത്

prem sagar sagar
prem sagar sagar

Civil Engineer | Thiruvananthapuram

മുഴുവൻ ആയി കൊടുക്കുന്നത് ആണ് നല്ലത്

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

പ്രശ്നം ഇല്ല

Aashi aashik
Aashi aashik

Contractor | Malappuram

മുഴുവനായും കൊടുക്കണം

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

yes

Shebin vkd
Shebin vkd

Civil Engineer | Malappuram

piece lintel കൊടുക്കുന്നത് expence കുറയ്ക്കും.. full length wall കൊടുക്കുന്നത് ആണ് strength..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store