hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

വീട് തറ പണിക്ക് pcc ചെയ്യുമ്പോൾ കോളം വാർക്കാതെ ചെയ്താൽ ബലക്കുറവ് പോലെ ഉള്ള കുഴപ്പങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ടോ ?.
likes
1
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

soil engane ullathanu?

Rafeeq Kavungal
Rafeeq Kavungal

Civil Engineer | Malappuram

മണ്ണിൻ്റെ bearing capacity നോക്കിയാണ് ഫൗണ്ടേഷൻ ഏത് രീതിയിൽ ചെയ്യണമെന്ന് തീരുമാനിക്കേണ്ടത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store