hamburger
Deepthi Sooraj

Deepthi Sooraj

Home Owner | Thrissur, Kerala

വീട് പണിയുന്ന കാര്യത്തിൽ ഉത്തരവാദിത്തം ഉള്ള കോൺട്രാക്റ്ററെ വെച്ച് പണിയുമ്പോൾ സ്ഥലത്ത് owner ഇല്ല എങ്കിലും പണിയിൽ പറ്റിക്കാനോ, പൈസ ഇരട്ടി ബഡ്ജറ്റ് കഴിഞ്ഞ് pokano സാധ്യത ഉണ്ടോ
likes
5
comments
13

Comments


Santhosh  f
Santhosh f

Home Owner | Kollam

നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും നിർമാണ ഘട്ടത്തിലെ എല്ലാ മേഖലയിലും ഉണ്ടാവണമെങ്കിൽ നേരിട്ട് തന്നെ supervise ചെയ്യുക, അതിനു സാധിക്കുന്നില്ല എങ്കിൽ നിങ്ങൾ നിർദ്ദേശിക്കുന്ന രീതിയിൽ എല്ലാം ചെക്ക് ചെയ്യാൻ സഹോദരങ്ങളെയോ ബന്ധുക്കളെയോ ഏർപ്പാട് ചെയ്യുക. പണിക്കാർ ആയാലും contractor ആയാലും കാശ് മാത്രം നോക്കിയാണ് ഇപ്പോൾ നടക്കുന്ന 99% വർക്കുകളും നടന്നുപോരുന്നത്... വാങ്ങുന്ന കാശിനോട് ഒരല്പം പോലും ആത്മാർത്ഥ 99% പേർക്കും ഇല്ല എന്നതാണ് യാഥാർഥ്യം .

PVK group constructions vellappillil
PVK group constructions vellappillil

Contractor | Ernakulam

സഹോദരി എല്ലാരും പറ്റിക്കുന്നവർ അല്ല, വീട് പണിയിപ്പിക്കുന്നത് cash മാത്രമല്ല പാഷൻ ആയിട്ടുള്ളവരും ഉണ്ട്, ഞാനൊക്കെ ചെയ്യുന്ന work perfect ആയി തീർക്കണം, അതുപോലെ വീട്ടുകാരെകൊണ്ട് good എന്ന് പറയിപ്പിക്കണം എന്ന് കരുതുന്നവർ ആണ് അതുകൊണ്ട് കുറഞ്ഞ rate മാത്രം നോക്കാതെ നന്നായി പണിയുന്നവരെ അത്യാവശ്യം റേറ്റും കുഴപ്പം ഇല്ലെന്ന് കരുതുന്നവരെ പണി ഏല്പിക്കുക, അതുപോലെ നിങ്ങൾക്ക് എന്തെങ്കിലും doubt ഉണ്ടേൽ സൈറ്റിൽ ഒരു cctv സ്ഥാപിക്ക് അപ്പോൾ നിങ്ങൾക്ക് live ആയി നിങ്ങളുടെ work കണ്ട് വിലയിരുത്തുവാൻ പറ്റും, പിന്നെ നിങ്ങൾക്ക് സിമന്റ്‌ ratio അറിയാൻ ആണെങ്കിൽ തന്നെ ഒന്ന് google search നടത്തിയാൽ അതിലും എപ്പോഴും ഒരു വ്യെക്തത ഉണ്ടാകും

ConstO Design
ConstO Design

Architect | Malappuram

Appoint a qualified Engineer as consultant

Sumesh p
Sumesh p

Contractor | Kottayam

നിങ്ങൾ സൈറ്റ് നോക്കാൻ ഒരു സൂപ്പർവൈസറെ സാലറി വച്ചു നിർത്തു

Aashi aashik
Aashi aashik

Contractor | Malappuram

work kodutho ?

shijith cp
shijith cp

Contractor | Thrissur

plz contact me madam

shijith cp
shijith cp

Contractor | Thrissur

plz contact me madam

Aishwarya Sudarsanan
Aishwarya Sudarsanan

Architect | Thiruvananthapuram

it depends.. mainly on that man nd who you enquire for details. maximum ellathinteyum rates oke aneshikan sadhichal kurachudi chadhivil pedand erikam

Divinsankar A T
Divinsankar A T

Civil Engineer | Thrissur

that's depends on the person.. work nodu sincerity ulla aal anegil agane cheyila.. tcr eavideya work site

Deepthi Sooraj
Deepthi Sooraj

Home Owner | Thrissur

ee kolo കമ്മ്യൂണിറ്റി യില് ഇത് പോലെ paniyippichittulla arum ഇല്ലെ?ഉണ്ടെങ്കിൽ പറഞ്ഞ് തരാമോ പ്ലീസ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store