hamburger
Deepak Rajendran

Deepak Rajendran

Home Owner | Malappuram, Kerala

ടെറസിൽ ചൂട് കുറക്കുവാനായി artificial grass ചെയ്താൽ ചോർച്ച ഉണ്ടാകാനുള്ള സാധ്യത ഉണ്ടോ ?
likes
3
comments
8

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഏത് കാര്യവും എങ്ങനെ ചെയ്യുന്നുവെന്നുള്ളതും പരമപ്രധാനം

nisam mangalathu
nisam mangalathu

Gardening & Landscaping | Kannur

ഏറ്റവും നല്ലത് പ്ലെയിൻ ഓട് ഒട്ടിക്കുന്നതാണ്

Pramod   Das
Pramod Das

Gardening & Landscaping | Malappuram

Terrace Water proof ചെയ്യണം,ശേഷം വെള്ളം കെട്ടിനിൽക്കാത്ത വിധം പ്ലാസ്റ്റർ ചെയ്തു ഗ്രാസ്സ് വിരിക്കാം.

Jay  Omkar
Jay Omkar

Contractor | Idukki

waterproofing ചെയ്തിട്ട് എന്തുകൊണ്ട് normal grass/buffallo grass cheythuda

Citra Dsigns Interiors
Citra Dsigns Interiors

Interior Designer | Thrissur

roof top garden ചെയ്യാൻ ആണെങ്കിൽ 1St waterproof ചെയ്യുക

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

വെള്ളം വാർന്നു് പോകാൻ തടസം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

for roduce heat ,only apply white paint / cement on terrace

anujesh kumar
anujesh kumar

Gardening & Landscaping | Kollam

വെള്ളം കെട്ടി നിക്കും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store