ചെരിവുള്ള റൂഫ് കോൺക്രീറ്റ് ചെയ്യുമ്പോൾ വെള്ളത്തിന്റെ അളവ് കുറക്കേണ്ടിവരും, കാരണം കോൺക്രീറ്റ് വെള്ളം ശരിക്കുള്ള അനുപതത്തിൽ ചേർക്കുമ്പോൾ കോൺക്രീറ്റ് ചെയ്യുന്ന സമയത്ത് താഴോട്ട് ഒലിച്ചിറങ്ങുവാൻ സാധ്യതയുണ്ട്. വെള്ളത്തിന്റെ അളവ് കുറയുമ്പോൾ സെറ്റിങ് ടൈമിൽ ക്രാക്ക് വരും. അതിനാൽ ഫ്ലാറ്റ് റൂഫിനെ അപേക്ഷിച്ചു സ്ലോപ്പ് റൂഫിന് ചോർച്ച വരാൻ സാധ്യത കൂടുതലാണ്.
mohan kalpa
Contractor | Palakkad

SAFEERA K K
Civil Engineer | Kozhikode
ചോർച്ച വരാതെ വാർപ്പ് ചെയ്യാം നേരെയാണേലും ചെരിഞ്ഞതാണേലും. കോൺക്രീറ്റ് കോൺക്രീറ്റ് ക്വാളിറ്റി control expert ആയ engineers ന്റെ മേൽനോട്ടത്തിൽ ചെയ്താൽ
saleeshchethil Iringal
Civil Engineer | Kozhikode
never
Anuraj Anu
Contractor | Kozhikode
roofing tile lay chyyathl mathi clear avum
devaraj raghavan
Contractor | Thiruvananthapuram
ചോർച്ച വരാതെ ചെയ്യാൻ പറ്റും
ABDUL RASHEED
Civil Engineer | Kozhikode
possibility is more compared to flat concrete. possibility depending on how you compacted and the workability without increasing water cement ratio.