hamburger
biji ksd

biji ksd

Service Provider | Kasaragod, Kerala

ഇപ്പോളത്തെ ട്രെൻഡ് അനുസരിച് ഫ്രന്റ് ഡോർ ഒന്ന് ചെറുതും മറ്റേത് വലുതും ചെയ്യുന്നത് വാസ്തു പരമായി കുഴപ്പം ഇണ്ടോ ഹിന്ദു വിശ്വാസത്തിൽ എന്തെങ്കിലും പ്രോബ്ലംസ് വരാൻ സാധ്യത ഇണ്ടോ...🙏🏻ഇടത് ഡോർ ചെറുത്
likes
6
comments
5

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

oru problem illa..

Jamsheer K K
Jamsheer K K

Architect | Kozhikode

¼, ¾ aayaanu door size kodukkuka. No Problem.

Er Nikhil  Raj
Er Nikhil Raj

Civil Engineer | Kollam

Half aytu kodkmpo... Onnu adach itekkunna nerath keripovan ulla pad indavum... So ingne kodknnath anu keran btr.. Athil pinne beliefs nokkenda avsym ilalo... satisfaction nammade alle

Manoj Madhav
Manoj Madhav

Civil Engineer | Kottayam

ദർശനം ആണ് ആധാരം. അവിടെ മെയിൻ ഡോർ വലിപ്പം ഉള്ളത് വെക്കണം. അപ്പോളാണ് ദർശനം എന്ന concept വരണത്. വാസ്തു പരമായി മറ്റു വാതിലുകളെ അപേക്ഷിച്ചു വലിപ്പമുള്ള ഡോർ ഉള്ള ഭാഗമാണ് നാം ദർശനമെന്നു പറയുന്നത്. അതുപ്രകാരം ആണ് ഓരോ വീടിന്റെയും അളവുകൾ പറയുന്നത്. ഉത്തമം കണക്കിൽ നിർമിച്ച വീടുകളിൽ താമസിക്കുന്ന ആളുകൾക്കു സന്തതി പരമ്പര ആയി നല്ല ഐശ്വര്യവും ഉയർച്ചെയും വന്നതായി അനുഭവം. 🙏

suresh k
suresh k

Home Owner | Kasaragod

.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store