hamburger
eby smijo

eby smijo

Home Owner | Palakkad, Kerala

തെക്കോട്ടു ദര്ശനം ഉള്ള വീട്ടിൽ അടുക്കള പടിഞ്ഞാറു വടക്ക് മൂലയിൽ വരാൻ പറ്റുമോ തെക്കു പടിഞ്ഞാറു ബെഡ് റൂമും വേണെമെന്ന് ഉണ്ടൊ
likes
2
comments
3

Comments


Manoj Madhav
Manoj Madhav

Civil Engineer | Kottayam

ദർശനം ഏതായാലും ഉത്തമം അഗ്നി കോൺ അല്ലെങ്കിൽ ഈ ശാനകോൺ, ഇവരണ്ടും പറ്റാതെ വന്നാൽ വായു കോൺ അഥവാ വടക്കു പടിഞ്ഞാറെ കോൺ..

Vishnu Gpillai
Vishnu Gpillai

Civil Engineer | Pathanamthitta

പറ്റും... തെക്ക് കിഴക്ക് തന്നെ കൊടുക്കാൻ option ഉണ്ടെങ്കിൽ അത്രയും നല്ലത്.. വടക്ക് കിഴക്ക് കോർണർൽ നിന്ന് കുറച്ചു കിഴക്കോട്ടു മാറി ചെയ്യുന്നതും നല്ലതാണ്..ചുരുക്കം കിഴക്ക് ഭാഗങ്ങളിലേക്ക് വരുത്തുന്നതാണ് താണ് ഏറ്റവും നല്ലത് . ഇതൊന്നും പറ്റുന്നില്ലെങ്കിൽ മാത്രം വടക്ക് പടിഞ്ഞാറ് നോക്കിയാൽ മതി . വടക്ക് സൈഡിലോട്ട് നോക്കി പാചകം ചെയ്യുന്ന രീതിക്ക്..

Shan Tirur
Shan Tirur

Civil Engineer | Malappuram

കൊടുക്കാം no problem

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store