hamburger
Summayya basheer

Summayya basheer

Home Owner | Malappuram, Kerala

വാതിലും ജനലും വരുന്നിടത്ത് മാത്രം ബെൽറ്റ് കൊടുത്താൽ കുഴപ്പമുണ്ടോ അതോ മുഴുവൻ കൊടുക്കണമോ ?
likes
0
comments
5

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നമുക്ക് ചെയ്യാം . ജന്നലിൻ്റെയും , കട്ടിളയുടെയും ഇരു വശങ്ങളിലേക്കും 30 cm bearing കൊടുത്ത് belt നിർത്താം. ഇപ്പോൾ അങ്ങനെ സാധരണ ചെയ്യാറില്ല .എല്ലായിടത്തും ഭിത്തിപ്പുറം connect ചെയ്ത് belt കൊടുക്കുന്നതാണ് masonry യ്ക്ക് കൂടുതൽ bonding ലഭിയ്ക്കാൻ ഉപകരിയ്ക്കുന്നത്.

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

അങ്ങനെ കൊടുത്താലും പ്രശ്നമില്ല. പക്ഷെ full ബെൽറ്റ്‌ വീടിന്റെ ബലം കൂട്ടും

Susan Roby
Susan Roby

Home Owner | Kollam

plumbing nu vendi edu company de pipee annu nalla quality ulldhu

Deepu Structural Engineer
Deepu Structural Engineer

Civil Engineer | Ernakulam

മുഴുവൻ കൊടുക്കണം

sajinsalim associates
sajinsalim associates

Civil Engineer | Thiruvananthapuram

Try to provide lintel beam through out the walls.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store