hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

പഴയ ജനലും വാതിലും പുതിയ വീടിനു വക്കുന്നത് നല്ലത് ആണോ ?
likes
0
comments
3

Comments


Sasidharan Nandavanam
Sasidharan Nandavanam

Home Owner | Palakkad

നിങ്ങളുടെ തന്നെ വീടിന്റെ പഴയ സാധനങ്ങൾ ആവശ്യമായ Repair നടത്തി വെക്കാം മറ്റുള്ളവരുടെ വീടുകളുടെ സാധനമെങ്കിൽ രണ്ടാം തരം തന്നെ നിവൃത്തിയില്ലെങ്കിൽ ചെയ്യുക

Aira  Infrastructures
Aira Infrastructures

Civil Engineer | Pathanamthitta

damage ilwnkil ok,maintannce cheytu,antitermite treatcheytu vechal better

Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

നല്ലതാണോ എന്ന് അരെയെലും വിളിച്ചു കാണിക്കൂ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store