hamburger
Summayya basheer

Summayya basheer

Home Owner | Malappuram, Kerala

പണി നടന്നുകൊണ്ടിരിക്കുകയാണ് ജനലും വാതിലും അവസാനം പിടിപ്പിക്കാം എന്ന് കരുതുന്നു.മെയിൻ ഡോറിന് എത്രയാണ് ഗ്യാപ്പ് ഇടേണ്ടത്? .
likes
1
comments
8

Comments

Komu Pattupara
Komu Pattupara

Home Owner | Malappuram

ഭിത്തി പടവിന്റെ കൂടെ ചെയ്യുന്നതാണ് ബലം. പിന്നീട് ചെയ്യുമ്പോൾ ലേബർ ചാർജ്, സിമന്റ്, മണൽ/എം സാൻഡ് എന്നിവയുടെ അധിക ചെലവ് വരും.

Gazeebo Interiors
Gazeebo Interiors

Interior Designer | Kozhikode

100 Door size ആണെങ്കിൽ 102 gap കൊടുക്കുക.. 120 ആണെങ്കിൽ 122 കൊടുക്കണം, free ആയിട്ട് ഫിറ്റ് ചെയ്യാൻ വേണ്ടി യും, സൈഡിൽ cement വെച്ചു currect ഫിറ്റ് ആക്കി എടുക്കാനും. മരം എങ്കിൽ expantion ഉണ്ടാവാൻ സാധ്യത ഉള്ളത് കൊണ്ടും ഒക്കെ ആണ്.. gap അധികം കൊടുക്കുന്നത്.. ഓക്കേ

subi pulikkal
subi pulikkal

Carpenter | Malappuram

140 outside

Aashi aashik
Aashi aashik

Contractor | Malappuram

130 above

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

പിന്നീടു ചെയ്യുന്നതിൽ ഒരു തെറ്റുമില്ല. Govt: Project കളിൽ എല്ലാം അങ്ങനെയാണ് ചെയ്യുക.ഓരോ മുറിയുടെയും Door size WxH (+3mm) from finished floor level.

AMBADI  DESIGNS
AMBADI DESIGNS

Flooring | Thiruvananthapuram

kettunnathinte koode cheyyunnaanu etavum nallath

Haris t p
Haris t p

Contractor | Kozhikode

120

Gazeebo Interiors
Gazeebo Interiors

Interior Designer | Kozhikode

1/2" gap 2 side ലും കൊടുത്താൽ മതി. ഓക്കേ..

More like this

വീടിന്റെ പെർമിറ്റ് അപേക്ഷ കൊടുത്തത് കട്ടിള വെക്കുന്നതിന്റെ അഞ്ചു ദിവസം മുന്നേ ആണ്. പക്ഷെ പെർമിറ്റ് റെഡി ആക്കിയത് തറ പണി നടക്കുന്നതിന്റെ ടൈമിൽ ആയിരുന്നു(ഒന്നര മാസം) അന്ന് കൈവശ സർടിഫിക്കേറ്റൽ ചില അപാകത കാരണം കൊടുക്കാൻ പറ്റിയില്ല. പെർമിറ്റ് പ്രൊപോസ്ഡ് ആയിട്ടായിരുന്നു ചെയ്തിരുന്നത് ഇപ്പോൾ കൊടുത്തപ്പോഴും അങ്ങനെ ആയിരുന്നു. പക്ഷെ പഞ്ചായത്തിൽനിന്നും overseer വന്നപ്പോഴേക്കും ആദ്യത്തെ മെയിൻ സ്ളാബ് കഴിഞ്ഞിരുന്നു. അന്ന് പെർമിറ്റ് റെഡി ആക്കിയ എഞ്ചിനീയർ അല്ല ഇപ്പോൾ വർക്ക് എടുക്കുന്നത്. പുതിയ എഞ്ചിനീയർ എങ്ങനെ ആണ് പെർമിറ്റ് റെഡി ആക്കിയത് എന്ന് അറിയില്ലായിരുന്നു. പഞ്ചായത്തിൽ പോയപ്പോൾ അവർ പറയുന്നത് ഇനി റെഗുലറൈസ് ചെയ്തു കൊടുക്കണം എന്നാണ്. 1750 sqft ആണ് ടോട്ടൽ. ഫൈൻ ഉണ്ടാകുമോ...? നിലവിലെ നിരക്ക് അനുസരിച്ചു 1750 sqft ന് നോർമൽ എത്രയാണ് പെർമിറ്റ് ചാർജ്..? please give me a proper answer..........

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store