ചിലവ് കുറയാൻ പല materil ഉണ്ട് . Concrete , wpc , size കുറച്ച് Steel ഒക്കെ ഉപയോഗിയ്ക്കാം .പക്ഷേ, ഈട് , സുരക്ഷിതത്വം ഒക്കെ ഇവയ്ക്ക് ലഭിയ്ക്കണമെന്നില്ല . കട്ടിള , ജന്നൽ Frame കൾ വിളഞ്ഞ ആഞ്ഞിലി ഉപയോഗിയ്ക്കുകയും കതക് Front & back പ്ലാവ് പലകയും മറ്റുള്ളവ മഹാഗണിയൊക്കെ ഉപയോഗിയ്ക്കാം .ജന്നൽ Shutter coated aluminium ഉപയോഗിയ്ക്കാം . Frame Size ഒക്കെ Optimize ചെയ്താൽ ചിലവ് കുറയ്ക്കാം
Roy Kurian
Civil Engineer | Thiruvananthapuram
ചിലവ് കുറയാൻ പല materil ഉണ്ട് . Concrete , wpc , size കുറച്ച് Steel ഒക്കെ ഉപയോഗിയ്ക്കാം .പക്ഷേ, ഈട് , സുരക്ഷിതത്വം ഒക്കെ ഇവയ്ക്ക് ലഭിയ്ക്കണമെന്നില്ല . കട്ടിള , ജന്നൽ Frame കൾ വിളഞ്ഞ ആഞ്ഞിലി ഉപയോഗിയ്ക്കുകയും കതക് Front & back പ്ലാവ് പലകയും മറ്റുള്ളവ മഹാഗണിയൊക്കെ ഉപയോഗിയ്ക്കാം .ജന്നൽ Shutter coated aluminium ഉപയോഗിയ്ക്കാം . Frame Size ഒക്കെ Optimize ചെയ്താൽ ചിലവ് കുറയ്ക്കാം
Abdul Rahiman Rawther
Civil Engineer | Kottayam
only ഷട്ടർ നീഡഡ് for doors and windows
Abdul Rahiman Rawther
Civil Engineer | Kottayam
window avoid frame
Rathish valiyaprambil Raveedran
Contractor | Ernakulam
upvc
SHAHARA zayan
Civil Engineer | Kozhikode
shutter aano?? kattila aanel cement.