Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
sujiv s
Home Owner | Palakkad, Kerala
ഒരു കൊമേഴ്സ്യൽ ബിൽഡിങ്ങിൽ ബാത്റൂമുകൾ തമ്മിൽ പാർട്ടീഷൻ ചെയ്യാൻ വാട്ടർപ്രൂഫ് ഏത് മെറ്റീരിയൽ ഉപയോഗിക്കാം, HPL Sheet എന്താണ് അഭിപ്രായം ? വേറെ എന്തെങ്കിലും suggestions..?
0
0
More like this
RaVen Menon
Service Provider
തറ fill ചെയ്യാൻ എന്താണ് നല്ലത്. ചുവന്ന ചെങ്കൽ പൊടി പോലത്തെ മണ്ണ് നല്ലതാണോ. അതോ വേറെ എന്തെങ്കിലും suggestions.
TL Construction
Civil Engineer
CLC block കുറിച്ച് എന്താണ് അഭിപ്രായം. ഒരു പ്ലാന്റ് സ്റ്റാർട്ട് ചെയ്യാൻ വേണ്ടിയായിരുന്നു.
Noorudheen Yoosaf
Home Owner
പുതിയ വീട് പണിക്ക് വാർപ്പിന് പകരം ലൈഫും സ്ട്രോങ്ങും ഉള്ള വേറെ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ.... വീട് ഒരു വെറൈറ്റി ആയി ചെയ്യാൻ വേണ്ടിയാണ്.1300 sqft ഉണ്ട്.
Mohsin Mohammed
Home Owner
വിദേശത്ത് ഒരു സാധാ ജോലിയുള്ള ആളാണ് ഞാൻ. വീട് പണിയാൻ ഉദ്ദേശിക്കുന്നുണ്ട്. materials എടുത്ത് കൊടുത്ത് part by part ആയികൊണ്ട് കരാർ കൊടുക്കുവാൻ ആയിരുന്നു ഉദ്ദേശം. പക്ഷെ ഇതെല്ലാം arrange ചെയ്യാൻ എനിക്ക് വേണ്ടപ്പെട്ട ആരും തന്നെയില്ല. so ഞാൻ വീട് പണി പെയിന്റിംഗ് വരെ മൊത്തമായി കരാർ കൊടുക്കാംൻ ഉദ്ദേശിക്കുന്നു.(including materials )ഇങ്ങനെ ചെയ്യുന്നത് മണ്ടത്തരമാണോ. പറ്റിക്കപ്പെടാൻ chance ഉണ്ടോ. വേറെ എന്തെങ്കിലും options ഉണ്ടോ.
Join the Community to
start finding Ideas &
Professionals