hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

വയറിങ് ചെയുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ?
likes
0
comments
4

Comments


PR Power Service Thrissur
PR Power Service Thrissur

Contractor | Thrissur

വയറിംഗ് ജോലികൾ തുടങുന്നതിനെ മുൻപ് കൃത്യമായ Electrical Plan തയ്യാറാക്കി വേണം പണി തുടങാൻ അല്ലായെന്കിൽ ഒരുപാട് അനാവശ്യ ചിലവുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്..അത് പോലെ തന്നെ വയറിംഗ് ജോലികൾ ഏൽപ്പിക്കുന്നതിന് മുൻപ് അയാൾക്ക് electrical contractor license ഉണ്ടോയെന്ന് പരിശോധിക്കുക..അറിവില്ലായ്മ കൊണ്ട് അപകടങൾ വരുത്തിവക്കരുത്..Light കത്തിക്കാൻ അറിയുന്നവരെല്ലാം ഇലക്ട്രിക്കൽ വർക്കുകൾ ഏറ്റെടുത്ത് ചെയ്യുന്നവരാണ് കൂടുതലും അത്തരക്കാരെ ഏൽപ്പിക്കുന്പോൽ അൽപ്പ ലാഭത്തിന് വേണ്ടി അപകടങൾ ക്ഷണിച്ച് വരുത്തലാവും..മറ്റ് പണികളെ പോലെ വളരെ ലാഘവത്തോടെ ചെയ്യേണ്ട ജോലിയല്ല Electrical ജോലികൾ..

reji k k
reji k k

Architect | Thrissur

electrical people cheat you always .use only vilvex thrissur cable you can purchase only from factory .only native brand good quality .why because all branded cable duplicate available .switch use below 19rs and local steel boxes use .do not use master switch and inverter connection . if need seperate line fixing .it reduse distribution loss. DB to switch board always use 4 mmsq cable every bathroom protect by 6amp MCB.lightning protection need always keep there cartridge spare .

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

go for quality wire . if you use poor quality it is very difficult to replace .

Shanavas electro mech
Shanavas electro mech

Electric Works | Pathanamthitta

സ്റ്റേജ് ഏതാണ് കോൺസിൽഡ് anno

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store