Belt ചെയ്ത വീടാണെങ്കിലും മണ്ണിൻ്റെ SBC(Safe bearing capacity) ക്കനുസരിച്ച് Ground +1 floor വീടിനുള്ള capable ഫൗണ്ടേഷൻ കൊടുത്തിട്ടില്ല എങ്കിൽ Belt ഉണ്ടെങ്കിലും അനുയോജ്യമാകില്ല. Foundation for the existing house as Per SBC of site soil is very inportant factor for construction of vertical extension to any type of buildings. PIease consult with experienced Civil Engineers before taking up the proposal.
afzal ttm
Electric Works | Palakkad
pillar ittu cheyyendathayivarum
muhammed marjan
Contractor | Malappuram
plz contact
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Belt ചെയ്ത വീടാണെങ്കിലും മണ്ണിൻ്റെ SBC(Safe bearing capacity) ക്കനുസരിച്ച് Ground +1 floor വീടിനുള്ള capable ഫൗണ്ടേഷൻ കൊടുത്തിട്ടില്ല എങ്കിൽ Belt ഉണ്ടെങ്കിലും അനുയോജ്യമാകില്ല. Foundation for the existing house as Per SBC of site soil is very inportant factor for construction of vertical extension to any type of buildings. PIease consult with experienced Civil Engineers before taking up the proposal.
ArchTale Design Solutions
Civil Engineer | Kollam
ബെൽറ്റ് ഇല്ലാത്തതു കൊണ്ടു ചിലപ്പോൾ തറ ഇരിക്കാൻ ചാൻസ് ഉണ്ട്. അങ്ങനെ വന്നാൽ അതു structural damage nu കാരണം ആകും
prakash Prakash
Contractor | Palakkad
സൈറ്റ് കാണാതെ ഒന്നും പറയാൻപറ്റില്ല..