സോളാർ മൂന്നു തരത്തിലുണ്ട് ഓഫ് ഗ്രിഡ്, ഓൺ ഗ്രിഡ്, ഹൈബ്രിഡ്, ഇതിൽ ഓഫ് ഗ്രിഡ് വെച്ചുകഴിഞ്ഞാൽ വീട്ടിലേക്ക് മാത്രം എടുക്കാൻ സാധിക്കുകയുള്ളൂ . ഇതിന് ആവശ്യമായ ബാറ്ററി കൂടെ അഡീഷണൽ വയ്ക്കേണ്ടിവരും .ഇതിന് ചെലവ് കൂടുതലായിരിക്കും .എന്നാൽ ഓൺ ഗ്രിഡ് ആണെങ്കിൽ ഉൽപ്പാദിപ്പിക്കുന്ന എനർജി കെഎസ്ഇബി ലേക്ക് കൊടുക്കുവാനും അതുവഴി വരുമാനത്തിനും സാധ്യതകളുണ്ട്.ഹൈബ്രിഡ് ആണെങ്കിൽ ഒരേസമയം
ഓഫ് ഗ്രിഡിൻറെയും ഓൺ ഗ്രിഡിൻറെയും ഗുണഫലങ്ങൾ തരുന്നതാണ് ഇതിനും കുറച്ച് ചിലവ് കൂടുതലായിരുന്നു. ഈ മൂന്ന് മെത്തേഡുകളും സോളാർ നമുക്ക് ചെയ്തെടുക്കാം ഇതിൽ ഏതാണ് വേണ്ടതെന്ന് താങ്കൾ തീരുമാനിക്കേണ്ടതാണ്.
Tinu J
Civil Engineer | Ernakulam
സോളാർ മൂന്നു തരത്തിലുണ്ട് ഓഫ് ഗ്രിഡ്, ഓൺ ഗ്രിഡ്, ഹൈബ്രിഡ്, ഇതിൽ ഓഫ് ഗ്രിഡ് വെച്ചുകഴിഞ്ഞാൽ വീട്ടിലേക്ക് മാത്രം എടുക്കാൻ സാധിക്കുകയുള്ളൂ . ഇതിന് ആവശ്യമായ ബാറ്ററി കൂടെ അഡീഷണൽ വയ്ക്കേണ്ടിവരും .ഇതിന് ചെലവ് കൂടുതലായിരിക്കും .എന്നാൽ ഓൺ ഗ്രിഡ് ആണെങ്കിൽ ഉൽപ്പാദിപ്പിക്കുന്ന എനർജി കെഎസ്ഇബി ലേക്ക് കൊടുക്കുവാനും അതുവഴി വരുമാനത്തിനും സാധ്യതകളുണ്ട്.ഹൈബ്രിഡ് ആണെങ്കിൽ ഒരേസമയം ഓഫ് ഗ്രിഡിൻറെയും ഓൺ ഗ്രിഡിൻറെയും ഗുണഫലങ്ങൾ തരുന്നതാണ് ഇതിനും കുറച്ച് ചിലവ് കൂടുതലായിരുന്നു. ഈ മൂന്ന് മെത്തേഡുകളും സോളാർ നമുക്ക് ചെയ്തെടുക്കാം ഇതിൽ ഏതാണ് വേണ്ടതെന്ന് താങ്കൾ തീരുമാനിക്കേണ്ടതാണ്.