hamburger
Arshad kp

Arshad kp

Home Owner | Kozhikode, Kerala

ജനവാതിൽ കോൺ ഗ്രേറ്റിന്റെത്‌ വച്ചാൽ വല്ല പ്രശ്നവും ഉണ്ടോ പ്ലാസ്റ്ററിംങ് ചെയ്യാൻ കോൺട്രാക്റ്റ് കൊടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം
likes
3
comments
4

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

ഒരു പ്രശ്നവുമില്ല

Shan Tirur
Shan Tirur

Civil Engineer | Malappuram

കോൺക്രീറ്റ് ന്റെ ജനൽ കട്ടിള വക്കാം.

Sunil Kuthirakode
Sunil Kuthirakode

Contractor | Kasaragod

cement plastrinine kaalum gypsm plastring kooduthal thanuppu nalkum

ടൈറ്റസ് CA art work in cement
ടൈറ്റസ് CA art work in cement

Contractor | Alappuzha

പ്ലാസ്റ്റർ ചെയ്യുമ്പോൾ ഗ്രൗട്ട് ഒഴിച്ചു തന്നെ പ്ലാസ്റ്റർ ചെയ്യാൻ ശ്രദ്ധിക്കണം... അതിന് മുന്നേ പ്രതലം നന്നായി ക്ളീൻ ചെയ്ത് പൊടിപടലം നീക്കിയിരിക്കണം... പഴയ ഭിത്തി ആണെങ്കിൽ പൂപ്പൽ പിടിച്ചിട്ടുണ്ടാവും... അത് വയർ ബ്രെഷ് ന് ക്ളീൻ ചെയ്യണം... ഒന്നിൽ കൂടുതൽ വയറിങ് പൈപ്പ് ഉള്ളിടത്തും; ബീം& ലിന്റിൽ ജോയിന്റ്ന് ഇടയിലും മെഷ് വെക്കാൻ ശ്രദ്ധിക്കുക... .. sunshede പ്ലാസ്റ്റർ ചെയ്യുമ്പോൾ ഗ്രൗട്ടു വെക്കണം & കോർണർ കർവും ചെയ്യണം...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store