ട്രെസ്സ് വർക്ക് ചെയ്തു ഓടിട്ടാൽ മുറിക്കകത്ത് സീലിംഗ് ചെയ്യാൻ ഏത് മെറ്റീരിയൽ ഉപയോഗിക്കണം..? ഓടിന് ലീക്ക് വരാതെ എന്തൊക്കെ ശ്രദ്ധിക്കണം..? സീലിംഗ് ഓട് ഇട്ട് അതിനടിയിൽ പ്ലാസ്റ്റർ ഓഫ് പാരിസ് സീലിങ് ചെയ്താൽ ചിലവ് കൂടുമോ..? പ്ലാസ്റ്റർ ഓഫ് പാരിസ് സീലിങ് നല്ലതാണോ..?
ഓടിന് താഴെ ജിപ്സം വർക്ക് ചെയ്യാത്തതാണ് നല്ലത്. കാരണം gyspum will get damaged when it contacts with moisture. പിന്നെ ഓട് വളവ് ഇല്ലാത്തതായിരിക്കണം പട്ടികയും കഴുക്കോലും കൃത്യം അളവിന് അടിച്ചിരിക്കണം. അങ്ങനെ ആണെങ്കിൽ തന്നെ leak നമുക്ക് avoid ചെയ്യാം. ഓടിനു താഴെ multiwood ceiling ചെയ്‌താൽ നന്നായിരിക്കും.
rapidhomes kerala
Civil Engineer | Palakkad
ജിപ്സം പ്ലാസ്റ്റർ ഓഫ് പാരീസ് നല്ലത് അല്ല താങ്കളുടെ വീട് നു v ബോർഡ് ഉപയോഗിക്കാം ഈർപ്പം മുകളിൽ പറഞ്ഞ 2 നും പ്രോബ്ലം ഉള്ളത് ആണ്
SUDHINA SUNANDAN
Civil Engineer | Thiruvananthapuram
ഓടിന് താഴെ ജിപ്സം വർക്ക് ചെയ്യാത്തതാണ് നല്ലത്. കാരണം gyspum will get damaged when it contacts with moisture. പിന്നെ ഓട് വളവ് ഇല്ലാത്തതായിരിക്കണം പട്ടികയും കഴുക്കോലും കൃത്യം അളവിന് അടിച്ചിരിക്കണം. അങ്ങനെ ആണെങ്കിൽ തന്നെ leak നമുക്ക് avoid ചെയ്യാം. ഓടിനു താഴെ multiwood ceiling ചെയ്‌താൽ നന്നായിരിക്കും.
Pralof Kumar
Civil Engineer | Thiruvananthapuram
vboard cheythu shingles cheythal leak problems avoid cheyam
Shan Tirur
Civil Engineer | Malappuram
പ്ലാസ്റ്റർ ഓഫ് പാരിസ് ceiling നല്ലത് ആണ്. no പ്രോബ്ലം. gypsum ഉം ചെയ്യാം. waterproof gypsum ഉണ്ട്. rate ഉം കുറവ് ആണ്.. അത് വേണമെങ്കിലും ഇടാം.
Ranchu Raveendran
Fabrication & Welding | Kollam
dress work kazhinju parling cheyunnathinu munp 8mm or 10mm fiber cement boards cheyuka, athinu shesham parling cheythu odu virikkuka, akathu ninnu nokkumbol boardum dressinta framum kanum, athu painting chethal mathi , celling nu sepparatu fraim Venda , bodinta joint fill cheythal leek undakukayilla
saneesh kumar m
Contractor | Malappuram
haris haris
Electric Works | Ernakulam
all type electric work contact me