hamburger
RaVen Menon

RaVen Menon

Service Provider | Ernakulam, Kerala

മുകളിലും താഴെയും ബാത്ത്റൂം sunken ആയിട്ടാണ് ചയ്തിരികുന്നത്. ഇതിലും water proofing ചെയ്യാനോ. plastering കഴിഞ്ഞിട്ടാനോ water proofing ചെയ്യേണ്ടത്? ടൈൽ ഒട്ടികുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം.
likes
4
comments
11

Comments


mohan kalpa
mohan kalpa

Contractor | Palakkad

സങ്കൻ സ്ലാബിൽ നിർബന്ധമായും waterproofing ചെയ്യണം. പളുംബിങ്ന് മുൻപ്. ടൈൽ ഒറ്റയ്ക്കുമ്പോൾ സ്പേസ്ർ വെച്ച് ഒട്ടിക്കുക, ജോയിന്റ് ഇപ്പോക്സി ഗ്രൗട് യൂസ് ചെയ്യുക.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Plastering ചെയ്തിട്ട് waterproof ചെയ്യുക. Tile ഒട്ടിയ്ക്കുന്നത് spacer വച്ച് Epoxy കൊണ്ട് ചെയ്യുക ( profffesionally skilled workers നെ ക്കൊണ്ട് work ചെയ്യിയ്ക്കുക )

Jay  Omkar
Jay Omkar

Contractor | Idukki

mother slab waterproofing ചെയ്യുക എന്നിട്ട് waterproofing compound add ചെയ്തിട്ട് ഒരു screed plastering ചെയ്യുക അതിൻ്റെ മുകളിൽ പ്ലംബിംഗ് ചെയ്തിട്ട് pipe sides ഒക്കെ seal ചെയ്യുക അതിനു ശേഷം sunken area fill ചെയ്തിട്ട് അതിനു മുകളിൽ ഒന്നു കൂടി waterproofing ചെയ്യുക ഭിത്തിയിൽ കൂടി coating ചെയ്യണം അതിനു ശേഷം ടൈൽസ് ഇടാം epoxy ഇട്ടാൽ ഫൈനൽ precautions ആയി

vimod  t v
vimod t v

Civil Engineer | Thrissur

plastering kazhinj,plumbing work kazhinj,patching cheydhadhinu shesham dr fixit pidifin 2k use cheyuka.1st layer horizontalayum 2nd layer verticalayum cheyendathanu .1 hour gap venm b/t 1st and 2nd layer.pitte dhivasm vellam ketti nirthi water level mark cheydh.leakundonu 2nd day check cheyuka

BADSHA valiyakath
BADSHA valiyakath

Contractor | Thrissur

1"sancun പൈപ്പ് (drain)കൊടുക്കാൻ ശ്രദ്ധിക്കണം...

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

waterproofing cheyanam till before tile work

Ranjith Palakkodi
Ranjith Palakkodi

Flooring | Thrissur

tile spacer ittu epoxy cheythal pinne water proofing cheyyenda avasyamenthanu.

Shan Tirur
Shan Tirur

Civil Engineer | Malappuram

plastering n shesham bathroom nannayi clean cheyyuka. shesham waterproof cheyyuka. ennitt leackage onnum illa enn urapp varuthiyathin shesham tile iduka. spacer itt tile virich 2mm il epoxy iduka

Jamsheer K K
Jamsheer K K

Architect | Kozhikode

after plastering is best

Tinu J
Tinu J

Civil Engineer | Ernakulam

ബാത്റൂമിലെ ടൈൽ വർക്കിന് മുന്നേ ബാത്റൂംഫ്ളോറും വാളുകളും ക്ലീൻ ചെയ്ത് എടുക്കണം, ഇങ്ങനെ ക്ലീൻ ചെയ്ത ബാത്റൂം ഫ്ളോറും ഭിത്തികളും നന്നായിട്ട് ഉണങ്ങി കഴിഞ്ഞതിനുശേഷം അതിലെ പൊടികൾ പൂർണ്ണമായിട്ടും തൂത്ത് വൃത്തിയാക്കി വെക്കേണ്ടതാണ് . പിന്നീട് ആ ബാത്റൂം ഫ്ലോറിലേക്കും ഭിത്തിയിലേക്കും അക്വാസെലിൻ 99നും അക്വപ്രൈം 99നും ചേർന്ന മിശ്രിതം നന്നായിട്ട് സ്പ്രേ ചെയ്ത് പിടിപ്പിക്കേണ്ട താണ്. ഈ മിശ്രിതം നല്ല ഒരു വാട്ടർ റിപ്പലൈൻണ്ട് ആണ്. ഇതിനുശേഷം ബാത്ത്റൂം ഫ്ലോറിൻറെ കോർണറുക്കളിലും വശങ്ങളിലും ,ഫ്ലോളോറും ഭിത്തികളും ചേരുന്ന ഭാഗങ്ങളിലും ഫൈബർ മെഷ് ഫിക്സ് ചെയ്യേണ്ടതാണ്. പിന്നീടുണ്ടാകുന്ന ക്രാക്കുകൾ ഒഴിവാക്കുവാൻ ഇത് സഹായകരമാണ്. തുടർന്ന് സിമൻറ്ടും നല്ല വാട്ടർപ്രൂഫിങ് കോമ്പൗഡും ചേർന്ന മിശ്രിതം ബാത്റൂമിലെ ഭിത്തികളിലും ഫ്ലോറിലും തേച്ച് പിടിപ്പിക്കേണ്ടതാണ്. ഇങ്ങനെ വാട്ടർ പ്രൂഫിങ് ചെയ്തതിനുശേഷം അത് ടെസ്റ്റ് ചെയ്തു നോക്കണം ലീക്ക് ഇല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം വേണം tile വിരിക്കുവാൻ. വെർട്ടിഫൈഡ് ടൈലുകൾ ആണ് കൂടുതൽ നല്ലത്. കൂടാതെ ടൈൽ വിരിക്കുമ്പോൾ നിർബന്ധമായി അപ്പോക്സി 2mm അല്ലെങ്കിൽ 3mm ഗ്യാപ്പിട്ട് ഫിൽ ചെയ്തു കൊടുക്കുകയും വേണം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store