hamburger
Xavier Cleatus

Xavier Cleatus

Home Owner | Alappuzha, Kerala

Hi എന്റെ വീടിന്റെ plastering inside nd outside കഴിഞ്ഞു കിടക്കുവാണ്. അടുത്ത 1 year പണി തുടരാൻ plan ഇല്ല. white cement spray അടിച്ചിട്ടാൽ 1 yr കഴിഞ്ഞ് water proof paint ചെയ്യാൻ സാധിക്കുമോ? ഈ വിഷയത്തിൽ അറിവുള്ളവർ ദയവായി advise ചെയ്യുക. ബോക്സ് type design ആണ്. place - alappuzha thx in advance
likes
0
comments
3

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1628345252}} Curing ൽ കൂടി Set ആവുന്ന തരം whitecement spray ചെയ്യുക.

JS builders 7736154916
JS builders 7736154916

Contractor | Ernakulam

one cote ex cement primer അടിച്ചിട്ടാൽ മതി

JOBIN GEORGE  GEORGE
JOBIN GEORGE GEORGE

Painting Works | Ernakulam

ഒരു വർഷം കഴിഞ്ഞ് വർക്ക് ചെയ്യുന്നുള്ളെങ്കിൽ ഒരുകോട്ട് ex cement primer അടിച്ചിട്ടാ മതി. വെറുതെ ഒരുപാട് പൈസ മുടക്കണ്ട


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store