ഏതു maടംnry യിലും load bearing ഭിത്തിയുടെ പണി നിശ്ചിത ഉയരത്തിൽ എത്തിയാൽ Bearing plaster അനിവാര്യമാണു്. Bearing plaster item ചെയ്തിട്ടേ ടlabവാർക്കാൻ പാടുള്ളൂ. കടുപ്പമുള്ള ചെങ്കല്ലിന് വെള്ളം ആഗിരണ ശേഷിയും വെള്ളം ഇറങ്ങുന്നതിനുളള ചെറിയ സുഷിരങ്ങളും ഉണ്ടാകാം അതുവഴിയാണ് മഴയിലും Curing സമയത്തും വെള്ളം ഭിത്തി വഴി ഒഴുകുന്നത്. കോൺക്രീറ്റ് കഴിഞ്ഞ അടുത്ത ദിവസം തന്നെ parapet കെട്ടുന്നതിനു മുമ്പായി Roof slab വാട്ടർ proofing compund കൂടി mix ചെയ്ത് Plaster ചെയ്യേണ്ടിയിരുന്നു. കൂടുതൽ താമസിയാതെ plaster ചെയ്യൂ. പുറംഭിത്തിയിലും തേക്കുമ്പോൾ വാട്ടർപ്രൂഫിംഗ് കോമ്പൗണ്ട് കൂടി നിശ്ചിത അനുപാതത്തിൽ ചേർക്കുക.
Shan Tirur
Civil Engineer | Malappuram
waterproof ചെയ്യണം. plastering ചെയ്യണം. എന്നാൽ മാറും
Tilsun Thomas
Water Proofing | Ernakulam
waterproofing cheyunnathane nallathe
Krishnakumar B
Home Owner | Alappuzha
thank u,ground floor nte inside wall lum ground floor nte roof slab lum water proof cheyno, firstfloor nte work thudangum munne GF nte roof slab waterproof cheyno
N UNNIKRISHNAN NAIR
Civil Engineer | Alappuzha
ഏതു maടംnry യിലും load bearing ഭിത്തിയുടെ പണി നിശ്ചിത ഉയരത്തിൽ എത്തിയാൽ Bearing plaster അനിവാര്യമാണു്. Bearing plaster item ചെയ്തിട്ടേ ടlabവാർക്കാൻ പാടുള്ളൂ. കടുപ്പമുള്ള ചെങ്കല്ലിന് വെള്ളം ആഗിരണ ശേഷിയും വെള്ളം ഇറങ്ങുന്നതിനുളള ചെറിയ സുഷിരങ്ങളും ഉണ്ടാകാം അതുവഴിയാണ് മഴയിലും Curing സമയത്തും വെള്ളം ഭിത്തി വഴി ഒഴുകുന്നത്. കോൺക്രീറ്റ് കഴിഞ്ഞ അടുത്ത ദിവസം തന്നെ parapet കെട്ടുന്നതിനു മുമ്പായി Roof slab വാട്ടർ proofing compund കൂടി mix ചെയ്ത് Plaster ചെയ്യേണ്ടിയിരുന്നു. കൂടുതൽ താമസിയാതെ plaster ചെയ്യൂ. പുറംഭിത്തിയിലും തേക്കുമ്പോൾ വാട്ടർപ്രൂഫിംഗ് കോമ്പൗണ്ട് കൂടി നിശ്ചിത അനുപാതത്തിൽ ചേർക്കുക.
sandeep kg
Water Proofing | Kottayam
plaster cheyithathu kondu mathram karyam illa proper waterproof cheyyanam,