sandeep  kg
14
Followers
4
Posts
11
Following

sandeep kg

profession icon   Water Proofing · 10 Years map iconKottayam, Kerala

Services Provided

വാട്ടർപ്രൂഫിങ് വീടികൾക്കും, ബിൽഡിംഗ്‌ കൾക്കും ചെയേണ്ടതിന്റെ ആവശ്യകത???? 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 തീർച്ചയായും, വാട്ടർപ്രൂഫിങ് എന്നത് നിർമാണ മേഖലയിൽ ഏറ്റവും പ്രാധന്യo അർഹിക്കുന്ന ഒന്നാണ്,, വാട്ടർപ്രൂഫിങ് ചെയ്യാത്തത് മൂലം പല വീടുകളുടെയും ശോചനീയ അവസ്ഥ,, ഞങ്ങൾ ദൈന്യo, ദിനം നേരിൽ കണ്ടു, കൊണ്ടിരിക്കുക, യാണ്,,, അതുകൊണ്ട് തന്നെ ഞങ്ങൾ പറയട്ടെ,, നമ്മൾ ഒരു സ്വപന ഭവനം പണിയുന്നത് എങ്ങനെ യാണ് നമ്മൾക്ക് മാത്രംഅറിയാം, പല മനുഷ്യരും വർഷങ്ങൾ ഓളം വെളി രാജ്യങ്ങളിൽ കഷ്ട്ടപെട്ടു,, തന്റെ അധ്വാനത്തിന്റെ ഭീമം ആയ പങ്കു,, സ്വന്തം ഭവന നിർമാണത്തിന് ആയി ചിലവഴിക്കുന്നു,, ഇങ്ങനെ ഒക്കെ ചെയ്യിതിട്ടും പല വീടുകളും ഇന്നും ചോർന്നു ഒലിക്കുന്നു,, അതിന്റെ കാരണം, എന്താണ്????? ചിന്തിക്കേണ്ട വിഷയം ആണ്, ഇത്ര ഒക്കെ ക്യാഷ് മുടക്കിയിട്ടും, എന്റെ വീട് എന്തെ ചോർന്നു ഒലിക്കുന്നു, ഒറ്റ ഉത്തരമേ യുള്ളൂ,, വാട്ടർപ്രൂഫിങ് ചെയ്യാതെ ഇരുന്നത് മൂലമോ, വാട്ടർപ്രൂഫിങ് ശെരിയായ രീതിയിൽ ചെയ്യാത്തത് കൊണ്ടോ, ആണ് നിങ്ങൾക്ക് ഇങ്ങനെ സംഭവിക്കുന്നത്,, ഒരു മേസ്തിരിക്കൊ , പെയിന്റ്ർ ക്കൊ,, ഗഹന മായ വാട്ടർപ്രൂഫിങ് പരിജ്ഞാനം അറിയണം എന്നില്ല,, അത് കൊണ്ട് തന്നെ മുറിവ്യദ്ധൻ മാരെ കൊണ്ട് ഒരിക്കലും വാട്ടർപ്രൂഫിങ് ചെയ്യിക്കരുത്,, ഇന്ന് കേരളത്തിൽ എവിടെയും,, വാട്ടർ പ്രൂഫിങ് സർവീസ് ലഭ്യമാണ്,,, അതിനായി കാര്യാക്ഷമമായി, പ്രവർത്തിക്കുന്ന ഒരു സ്ഥാപനം ആണ്, ================================= Ph:(((((((((📞 8891152110))))))))))))))))) ((((((((((സംശയനിവാരണത്തിനായി)))))))))))(((((((((കാൾ ഓർ വാട്ട്സാപ്പ് ))))))))))))

No more pages to load

No more pages to load

about me iconAbout

വാട്ടർപ്രൂഫിങ് വീടികൾക്കും, ബിൽഡിംഗ്‌ കൾക്കും ചെയേണ്ടതിന്റെ ആവശ്യകത???? 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 തീർച്ചയായും, വാട്ടർപ്രൂഫിങ് എന്നത് നിർമാണ മേഖലയിൽ ഏറ്റവും പ്രാധന്യo അർഹിക്കുന്ന ഒന്നാണ്,, വാട്ടർപ്രൂഫിങ് ചെയ്യാത്തത് മൂലം പല വീടുകളുടെയും ശോചനീയ അവസ്ഥ,, ഞങ്ങൾ ദൈന്യo, ദിനം നേരിൽ കണ്ടു, കൊണ്ടിരിക്കുക, യാണ്,,, അതുകൊണ്ട് തന്നെ ഞങ്ങൾ പറയട്ടെ,, നമ്മൾ ഒരു സ്വപന ഭവനം പണിയുന്നത് എങ്ങനെ യാണ് നമ്മൾക്ക് മാത്രംഅറിയാം, പല മനുഷ്യരും വർഷങ്ങൾ ഓളം വെളി രാജ്യങ്ങളിൽ കഷ്ട്ടപെട്ടു,, തന്റെ അധ്വാനത്തിന്റെ ഭീമം ആയ പങ്കു,, സ്വന്തം ഭവന നിർമാണത്തിന് ആയി ചിലവഴിക്കുന്നു,, ഇങ്ങനെ ഒക്കെ ചെയ്യിതിട്ടും പല വീടുകളും ഇന്നും ചോർന്നു ഒലിക്കുന്നു,, അതിന്റെ കാരണം, എന്താണ്????? ചിന്തിക്കേണ്ട വിഷയം ആണ്, ഇത്ര ഒക്കെ ക്യാഷ് മുടക്കിയിട്ടും, എന്റെ വീട് എന്തെ ചോർന്നു ഒലിക്കുന്നു, ഒറ്റ ഉത്തരമേ യുള്ളൂ,, വാട്ടർപ്രൂഫിങ് ചെയ്യാതെ ഇരുന്നത് മൂലമോ, വാട്ടർപ്രൂഫിങ് ശെരിയായ രീതിയിൽ ചെയ്യാത്തത് കൊണ്ടോ, ആണ് നിങ്ങൾക്ക് ഇങ്ങനെ സംഭവിക്കുന്നത്,, ഒരു മേസ്തിരിക്കൊ , പെയിന്റ്ർ ക്കൊ,, ഗഹന മായ വാട്ടർപ്രൂഫിങ് പരിജ്ഞാനം അറിയണം എന്നില്ല,, അത് കൊണ്ട് തന്നെ മുറിവ്യദ്ധൻ മാരെ കൊണ്ട് ഒരിക്കലും വാട്ടർപ്രൂഫിങ് ചെയ്യിക്കരുത്,, ഇന്ന് കേരളത്തിൽ എവിടെയും,, വാട്ടർ പ്രൂഫിങ് സർവീസ് ലഭ്യമാണ്,,, അതിനായി കാര്യാക്ഷമമായി, പ്രവർത്തിക്കുന്ന ഒരു സ്ഥാപനം ആണ്, ================================= Ph:(((((((((📞 8891152110))))))))))))))))) ((((((((((സംശയനിവാരണത്തിനായി)))))))))))(((((((((കാൾ ഓർ വാട്ട്സാപ്പ് ))))))))))))

workplace iconCompany

accurate waterproofing

address iconAddress

-

Pincode

686103

languages iconLanguages I Speak

English

sandeep  kg
sandeep kg

Water Proofing | Kottayam, Kerala

എന്ത് കൊണ്ട് ഞാൻ എന്റെ വീടിനു വാട്ടർപ്രൂഫിങ് പരിരക്ഷ ഉറപ്പു നൽകണം??? വർധിച്ചു വരുന്ന ആഗോളതാപനവും, അത് മൂലം ഉണ്ടാവുന്ന, കാലാവസ്ഥ വ്യതിയാനവും നമ്മുടെ വീടുകൾക്ക് ഉണ്ടാക്കുന്ന ആഘാതങ്ങൾ ചെറുതല്ല. കേരള ത്തിന്റെ കാലാവസ്ഥ പല പഠനങ്ങളിലും, പറയുന്നത്, ഇതിലും രുക്ഷം മാകും എന്നാണ്, തന്മൂലം ചൂടും, മഴയും ഇരട്ടി യാകും എന്നാണ്. അതുകൊണ്ട് തന്നെ നമ്മുടെ വീട് വാട്ടർപ്രൂഫ് അല്ലെങ്കിൽ വീടിന് സാരമായി തന്നെ പ്രശ്നങ്ങൾ ഉണ്ടാകും, വീടിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ തന്നെ വീടിനു വാട്ടർപ്രൂഫിങ്ങിന്റെ സുരക്ഷിതത്വo, നൽകുക ആണെങ്കിൽ അതിന്റെ ഗുണഫലം ഏറെയാണ്,,, ഉദാഹരണമായി, എത്ര പേര് അടിത്തറ പ്രോപ്പർ ആയി വാട്ടർ പ്രൂഫിങ് ചെയ്യിപ്പിക്കുന്നു ഉണ്ട്? അടിത്തറ വാട്ടർപ്രൂഫിങ്, അല്ലെങ്കിൽ ക്യാപ്പിലറി ആക്ഷൻ മൂലം ജലം മുകളിലേക്കു പ്ലിന്റിൽ നിന്നും കട്ടയിലൂടെ കേറുന്ന്‌, നമ്മൾ പല വീടുകളിലേക്കും ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാകും, വീടിന്റെ അകത്തും പുറത്തും ഒരു മീറ്ററോളം ഉയരത്തിൽ അകത്തും പുറത്തും പൂട്ടിയും പെയിന്റും ഇളകി പോകുന്നതായി കാണാം, ഇ പ്രതിഭാസം വരാതിരിക്കാൻ ആണ് നമ്മൾ പ്രോപ്പർ ആയി അടിത്തറ വാട്ടർപ്രൂഫ് ചെയ്യിക്കണം എന്ന് പറയുന്നത്,,,,, അടുത്തതായി വരുന്നത് നമ്മുടെ വീടിന്റെ ബാത്രൂമുകളെ കുറിച്ചാണ്, വീടുകളുടെ ബാത്രൂംമുകൾ ശരിയായ വാട്ടർ പ്രൂഫ് പരിരക്ഷ കിട്ടിയില്ലെങ്കിൽ അത് ഭാവിയിൽ ചോർന്നൊലിക്കാൻ, ഉള്ള സാധ്യത വളരെ കൂടുതൽ ആണ്, അല്ലെങ്കിൽ അപ്പ്‌സ്റ്റേർ ബാത്രൂം മിന്റെ അടിയിൽ നിന്നും താഴത്തെ റൂമിലേക്ക്‌ നനവു പടരുന്നതായി കാണാം,, ഇങ്ങനെ പടരുന്ന നന്നവു,, സീലിങ്ങും, കാബോർഡും ഒക്കെ ചീത്ത യാക്കും,, പിന്നെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഏരിയ ആണ് വീടിന്റെ റൂഫ്,മേൽക്കൂര പ്രോപ്പർ ആയി വാട്ടർപ്രൂഫ് ചെയ്യിപ്പിക്കുക എന്നത് ഓരോ ഭവനനിർമാതാക്കളുടെ കടമ യാണ്, അതും അതെ മേഖലയിൽ കുറഞ്ഞത് 10 വർഷം പ്രവർത്തന പരിചയം ഉള്ള സേവനദാതാക്കളെ കൊണ്ട് തന്നെ ചെയ്യിപ്പിക്കുക, എങ്കിലേ ശെരിയായ സേവനം നിങ്ങള്ക്ക് ലഭ്യം മാവുകയുള്ളു, അല്ലാതെ പണത്തിന്റെ ലാഭം നോക്കിയാൽ നഷ്ട്ടം നിങ്ങള്ക്ക് തന്നെയാണ്, പ്രോപ്പർ വാട്ടർപ്രൂഫിങ് ഒരു വൺടൈം ഇൻവെസ്റ്റ്‌മെന്റ് ആണ്, വീടിന്റെ ഏതു ഭാഗത്തു എപ്പോൾ പ്രൊപ്പർ ആയി വാട്ടർപ്രൂഫിങ് ചെയ്യിപ്പിക്കണം എന്ന് ഒരു വാട്ടർപ്രൂഫിങ് കൺസൾടെൻറ്റിനു മാത്രമേ ശെരിയായി അറിയുക യുള്ളൂ പ്രധാനമായും, വീടിന്റെ ഏതൊക്കെ ഭാഗങ്ങൾ ആണ് വാട്രപ്രൂഫിനാൽ, സുരക്ഷിതം ആയി ഇരിക്കേണ്ടത് ചുവടെ ചേർക്കുന്നു (1) അടിത്തറ (2)ബാത്രൂം (3)റൂഫ് (4)പാരാപെറ്റ് (5)സൺഷേഡ് (6)ടാങ്ക്സ് രോഗം വന്നു ചികൽസിക്കുന്നതിനേക്കാൾ നല്ലത് അല്ലെ? രോഗം വരാതെ സൂക്ഷിക്കുന്നത്അത് പോലെ തന്നെ ചോർച്ച വന്നതിനു ശേഷംപ്രതിവിധി ചെയ്യുന്നത് അത്ര നല്ല പ്രവണത യാണോ? നിങ്ങൾ സ്വയം ചോദിക്കേണ്ട ചോദ്യം ആണ്! നമ്മുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നത് പോലെ നമ്മുടെ നമ്മുടെ വീടുകളുടെ ആരോഗ്യവും കാത്തു സൂക്ഷിക്കാൻ നമ്മൾ ബാധ്യസ്ഥർ ആണ്, അത് കൊണ്ട് തന്നെ വീടുപണിയുമ്പോൾ തന്നെ വാട്രപ്രൂഫിങ് ചെയ്യുക, അതിന്റെ ഗുണഫലം ജീവിതകാലം മുഴുവൻ ആസുദിക്കാൻ കഴിയും ""ആരോഗ്യ ഭവനം സന്തോഷ ഭവനം""" സംശയനിവാരണത്തിനായി വിളിക്കുക 📞 (((( 📞 8891152110,📞9995370505))))))
sandeep  kg
sandeep kg

Water Proofing | Kottayam, Kerala

മെമ്പ്റെയിൻ വാട്ടർപ്രൂഫിങ് ================================= എന്താണ് മെമ്പ്റെയിൻ വാട്ടർപ്രൂഫിങ്? ചോർച്ചയെ പ്രതിരോധിക്കുന്ന നൂതനവും ഫലം പ്രദവും ആയ മാർഗം ആണ്,,, ഇ മെതഡ് സാധാരണ യായി,, കാലപ്പഴക്കo ചെന്ന ലീക്ക്കൾക്ക് ആണ് കൂടുതലും ഉപയോഗിക്കുന്നത് !!! എങ്ങനെയാണു മെമ്പ്റെയിൻ വാട്ടർപ്രൂഫിങ് ചെയ്യുന്നത്????????? ആദ്യമായി ഉപരിതലം മുഴുവനായി, നല്ല രീതിയിൽ,, ക്ലീൻ ആക്കിയ ശേഷം പൊടിയും ലൂസ് പാർട്ടിക്കിൾസും പൂർണമായി മാറ്റിയ ശേഷം, വാട്ടർ ബേസ് ഓ ഓയിൽ ബേസ് പ്രിമെർ ഓ അടിക്കുക,,, പ്രിമെർ സെറ്റ് ആയതിനു ശേഷം, 10 cm ഷീറ്റ് ഓവർലാപ് ചെയിതു,, കട്ട്‌ ചെയിതു ലെവൽ ചെയിതു ഇടുക,, എന്നിട്ട് ഹീറ്റിംഗ് ടോർച്,,കൊണ്ട് ഗ്യാസിന്റെ സഹായത്തോടെ ശെരിക്കും മെൽറ്റ് ചെയിതു ഫ്ലോറിൽ ഒട്ടിക്കുക,,, (പ്രഫഷണൽ ആയ ആളെ കൊണ്ട് മാത്രം മെമ്പ്റെയിൻ ചെയ്യിക്കുക ) Any doughts call or wattsap 8891152110
മെമ്പ്റെയിൻ | Kolo
sandeep  kg
sandeep kg

Water Proofing | Kottayam, Kerala

ബേസ്‌മെന്റ് വാട്ടർപ്രൂഫിങ് ===================== ബേസ്മെന്റ് വാട്ടർപ്രൂഫ് അല്ലെങ്കിൽ എന്ത് സംഭവിക്കും??? ഇങ്ങനെ എത്രപേരു ചിന്തിക്കും നമ്മുടെ യൊക്കെ ചുറ്റുവട്ടത്തുള്ള പല വീട്ടിലേക്കും നോക്കിയാൽ അതിനുള്ള ഉത്തരം കിട്ടും??? പല വീടുകളുടെ അകവും പുറവും, ഒരു മീറ്റർ ഉയരത്തിൽ പല വീടുകളിലും ഭിത്തിയിൽ പെയിന്റും പുട്ടിയും ഇളകി, ആകെ വൃത്തി കേടായി ഇരിക്കുന്നത് കാണാം,,, എന്ത് കൊണ്ട്? ഇങ്ങനെ സംഭവിക്കുന്നു,??? ഉത്തരം കിട്ടാത്ത ചോദ്യം മിക്കവരുടെയും ഉള്ളിൽ നിഴലിക്കുന്നത് കാണാം 🤔ഇ പ്രതിഭാസം ഉണ്ടാകാതെ ഇരിക്കാൻ നമ്മുടെ വീടിന്റെ അടിത്തറ പ്രൂഫിങ് ചെയ്തു സുരക്ഷിതo ആക്കുക, എന്നുള്ള ഒറ്റ പോംവഴി യുള്ളൂ !!!!! ഇല്ലങ്കിൽ ആണ് റൈസിംഗ് ഡംപ്‌നെസ് കേറി ഭാവിയിൽ 1-2 years ഉള്ളിൽ തന്നെ ഇ പ്രതിഭാസം കണ്ടു തുടങ്ങും 🤔🤔🤔🤔🤔 Any doughts call or wattsap 8891152110
ബേസ്‌മെന്റ് | Kolo
sandeep  kg
sandeep kg

Water Proofing | Kottayam, Kerala

എന്ത് കൊണ്ട് ഞാൻ എന്റെ വീടിനു വാട്ടർപ്രൂഫിങ് പരിരക്ഷ ഉറപ്പു നൽകണം??? വർധിച്ചു വരുന്ന ആഗോളതാപനവും, അത് മൂലം ഉണ്ടാവുന്ന, കാലാവസ്ഥ വ്യതിയാനവും നമ്മുടെ വീടുകൾക്ക് ഉണ്ടാക്കുന്ന ആഘാതങ്ങൾ ചെറുതല്ല. കേരള ത്തിന്റെ കാലാവസ്ഥ പല പഠനങ്ങളിലും, പറയുന്നത്, ഇതിലും രുക്ഷം മാകും എന്നാണ്, തന്മൂലം ചൂടും, മഴയും ഇരട്ടി യാകും എന്നാണ്. അതുകൊണ്ട് തന്നെ നമ്മുടെ വീട് വാട്ടർപ്രൂഫ് അല്ലെങ്കിൽ വീടിന് സാരമായി തന്നെ പ്രശ്നങ്ങൾ ഉണ്ടാകും, വീടിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ തന്നെ വീടിനു വാട്ടർപ്രൂഫിങ്ങിന്റെ സുരക്ഷിതത്വo, നൽകുക ആണെങ്കിൽ അതിന്റെ ഗുണഫലം ഏറെയാണ്,,, ഉദാഹരണമായി, എത്ര പേര് അടിത്തറ പ്രോപ്പർ ആയി വാട്ടർ പ്രൂഫിങ് ചെയ്യിപ്പിക്കുന്നു ഉണ്ട്? അടിത്തറ വാട്ടർപ്രൂഫിങ്, അല്ലെങ്കിൽ ക്യാപ്പിലറി ആക്ഷൻ മൂലം ജലം മുകളിലേക്കു പ്ലിന്റിൽ നിന്നും കട്ടയിലൂടെ കേറുന്ന്‌, നമ്മൾ പല വീടുകളിലേക്കും ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാകും, വീടിന്റെ അകത്തും പുറത്തും ഒരു മീറ്ററോളം ഉയരത്തിൽ അകത്തും പുറത്തും പൂട്ടിയും പെയിന്റും ഇളകി പോകുന്നതായി കാണാം, ഇ പ്രതിഭാസം വരാതിരിക്കാൻ ആണ് നമ്മൾ പ്രോപ്പർ ആയി അടിത്തറ വാട്ടർപ്രൂഫ് ചെയ്യിക്കണം എന്ന് പറയുന്നത്,,,,, അടുത്തതായി വരുന്നത് നമ്മുടെ വീടിന്റെ ബാത്രൂമുകളെ കുറിച്ചാണ്, വീടുകളുടെ ബാത്രൂംമുകൾ ശരിയായ വാട്ടർ പ്രൂഫ് പരിരക്ഷ കിട്ടിയില്ലെങ്കിൽ അത് ഭാവിയിൽ ചോർന്നൊലിക്കാൻ, ഉള്ള സാധ്യത വളരെ കൂടുതൽ ആണ്, അല്ലെങ്കിൽ അപ്പ്‌സ്റ്റേർ ബാത്രൂം മിന്റെ അടിയിൽ നിന്നും താഴത്തെ റൂമിലേക്ക്‌ നനവു പടരുന്നതായി കാണാം,, ഇങ്ങനെ പടരുന്ന നന്നവു,, സീലിങ്ങും, കാബോർഡും ഒക്കെ ചീത്ത യാക്കും,, പിന്നെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഏരിയ ആണ് വീടിന്റെ റൂഫ്,മേൽക്കൂര പ്രോപ്പർ ആയി വാട്ടർപ്രൂഫ് ചെയ്യിപ്പിക്കുക എന്നത് ഓരോ ഭവനനിർമാതാക്കളുടെ കടമ യാണ്, അതും അതെ മേഖലയിൽ കുറഞ്ഞത് 10 വർഷം പ്രവർത്തന പരിചയം ഉള്ള സേവനദാതാക്കളെ കൊണ്ട് തന്നെ ചെയ്യിപ്പിക്കുക, എങ്കിലേ ശെരിയായ സേവനം നിങ്ങള്ക്ക് ലഭ്യം മാവുകയുള്ളു, അല്ലാതെ പണത്തിന്റെ ലാഭം നോക്കിയാൽ നഷ്ട്ടം നിങ്ങള്ക്ക് തന്നെയാണ്, പ്രോപ്പർ വാട്ടർപ്രൂഫിങ് ഒരു വൺടൈം ഇൻവെസ്റ്റ്‌മെന്റ് ആണ്, വീടിന്റെ ഏതു ഭാഗത്തു എപ്പോൾ പ്രൊപ്പർ ആയി വാട്ടർപ്രൂഫിങ് ചെയ്യിപ്പിക്കണം എന്ന് ഒരു വാട്ടർപ്രൂഫിങ് കൺസൾടെൻറ്റിനു മാത്രമേ ശെരിയായി അറിയുക യുള്ളൂ പ്രധാനമായും, വീടിന്റെ ഏതൊക്കെ ഭാഗങ്ങൾ ആണ് വാട്രപ്രൂഫിനാൽ, സുരക്ഷിതം ആയി ഇരിക്കേണ്ടത് ചുവടെ ചേർക്കുന്നു (1) അടിത്തറ (2)ബാത്രൂം (3)റൂഫ് (4)പാരാപെറ്റ് (5)സൺഷേഡ് (6)ടാങ്ക്സ് രോഗം വന്നു ചികൽസിക്കുന്നതിനേക്കാൾ നല്ലത് അല്ലെ? രോഗം വരാതെ സൂക്ഷിക്കുന്നത്അത് പോലെ തന്നെ ചോർച്ച വന്നതിനു ശേഷംപ്രതിവിധി ചെയ്യുന്നത് അത്ര നല്ല പ്രവണത യാണോ? നിങ്ങൾ സ്വയം ചോദിക്കേണ്ട ചോദ്യം ആണ്! നമ്മുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നത് പോലെ നമ്മുടെ നമ്മുടെ വീടുകളുടെ ആരോഗ്യവും കാത്തു സൂക്ഷിക്കാൻ നമ്മൾ ബാധ്യസ്ഥർ ആണ്, അത് കൊണ്ട് തന്നെ വീടുപണിയുമ്പോൾ തന്നെ വാട്രപ്രൂഫിങ് ചെയ്യുക, അതിന്റെ ഗുണഫലം ജീവിതകാലം മുഴുവൻ ആസുദിക്കാൻ കഴിയും ""ആരോഗ്യ ഭവനം സന്തോഷ ഭവനം""" സംശയനിവാരണത്തിനായി വിളിക്കുക 📞 (((( 📞 8891152110,📞93153 73434))))))
എന്ത് കൊണ്ട് ഞാൻ | Kolo
sandeep  kg
sandeep kg

Water Proofing | Kottayam, Kerala

ബാത്രൂം ടൈൽ ഇട്ടതിനു ശേഷവും ചോർച്ച വരുന്നുണ്ടോ????? നമ്മുടെ ബാത്രൂം കൾക്ക് ടൈൽ ഇട്ടതിനു ശേഷവും ലീക്ക് ഉണ്ടായാൽ പേടിക്കേണ്ട, ഞങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ,, എത്ര ഹെവി ആയ ലീക്ക് ആയാലും അതി നൂതന സാങ്കേതിക വിദ്യ ആയ സൈക്കോസിൽ ഫ്ലഡിങ്‌ എന്ന പെനിട്രേഷൻ ടെക്നോളജിയിലൂടെ,, ബാത്രൂം ലീക്ക് പൂർണമായും മാറ്റാവുന്നത് ആണ്,,, ടൈൽ പൊളിക്കാതെ തന്നെ,, ഇ മെതേഡിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കുക യോ, വാട്ടസ്ആപ്പോ ചെയ്യുക @@ കാൾ ഓർ വാട്ട്സാപ്പ് ((8891152110)))
ബാത്രൂം ടൈൽ ഇട്ടതിനു | Kolo