hamburger
Sajeevan P K

Sajeevan P K

Home Owner | Thrissur, Kerala

എൻറെ വീട് പുതുക്കി പണിതു കൊണ്ടിരിക്കുകയാണ് ,പഴയ വീടിൻറെ തടികൾ ഉപയോഗിച്ച് കട്ടിളയും ജനലുകളും ഫർണിച്ചറുകളും പണിത് കഴിഞ്ഞാൽ കുഴപ്പമുണ്ടാകുമോ?.
likes
2
comments
6

Comments


Happyhome Interior
Happyhome Interior

Civil Engineer | Thrissur

നോ നല്ല മരങ്ങൾ ആണ് paniyalo

saheel padinharethil
saheel padinharethil

Civil Engineer | Malappuram

മരത്തിന്റെ ക്വാളിറ്റി അനുസരിച് നിർമിക്കാം. ആശാരിയോട് അഭിപ്രായം ചോദിച്ചാൽ കൃത്യമായ ഉത്തരം കിട്ടും. തടിയുടെ ഗുണമെന്മ അറിയാം

Shon Davis
Shon Davis

Civil Engineer | Thrissur

no problem

unnikrishnan
unnikrishnan

Carpenter | Thrissur

yes paniyalo

Credence  Homes
Credence Homes

Contractor | Kottayam

yes it's nice reuse the old wood...

Global Housing
Global Housing

Contractor | Thrissur

if old wood is good please reuse it and save some trees...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store