hamburger
Annamma P

Annamma P

Home Owner | Ernakulam, Kerala

കട്ടിളയും ,വാതിലുകളും, ജനലുകളും മറ്റു ഫർണിച്ചറുകളും ഉണ്ടാക്കുവാൻ എൻറെ പറമ്പിലെ തടികൾ തന്നെ ഉപയോഗിക്കാം എന്ന് കരുതുന്നു .എത്രനാൾ മരം വെട്ടിയിട്ടു കിടന്നതിനു ശേഷം വേണം ഉരുപ്പിടി ആക്കുവാൻ ?
likes
1
comments
2

Comments


Joshy James
Joshy James

Contractor | Ernakulam

തടി വെട്ടി തൊലി ചെത്തി കട്ടിള, ജനൽ നീളത്തിൽ മുറിച്ച് കുറഞ്ഞത് 3 മാസം ഇടുക, അതിനു ശേഷം അറുത്തു ഉരുപ്പടി ആക്കി plane ചെയ്തു 20 ദിവസം എങ്കിലും കഴിഞ്ഞു പണി തുടങ്ങാം

Shan Tirur
Shan Tirur

Civil Engineer | Malappuram

3-6 months ആണ്‌ better

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store