എൻറെ പറമ്പിൽ പ്രായമായ പ്ലാവുകൾ ഉണ്ട് . ഇത് ഉപയോഗിച്ചു പുതിയ വീടിന് വാതിലുകളും ജനലുകളും പണിയുന്നതാണോ അതെയോ മറ്റു മെറ്റീരിയൽസ് ഉപയോഗിച്ച് പണിയുന്നതാണോ കൂടുതൽ നല്ലത്.ഒന്ന് പറഞ്ഞു തരാമോ?.
തടിയാണ് ഏറ്റവും നല്ലത് മറ്റു അതുകൊണ്ടാണ് പഴയ തറവാടുകൾ പലതു ഇപ്പോഴും നിലനിൽക്കുന്നത് മറ്റു മെറ്റീരിയൽ എല്ലാം തുറക്കുമ്പോഴും അടക്കുമ്പോഴും അതിന്റെ സൗണ്ട് പോലും ചിലപ്പോൾ ബുദ്ധിമുട്ട് ഉണ്ടാക്കും
Shan Tirur
Civil Engineer | Malappuram
നിങ്ങളുടെ പറമ്പിൽ പ്ലാവ് ഉണ്ടെങ്കിൽ പിന്നെ വേറെ എന്ത് ആലോചിക്കണം. അത് തന്നെ ബെസ്റ്റ് ഓപ്ഷൻ.
Jamsheer K K
Architect | Kozhikode
പറമ്പിലെ പ്ലാവ് നല്ലത് തന്നെ. പക്ഷെ കുറച്ചു ബുദ്ധിമുട്ടുണ്ടാവും പിന്നീട്.
bejoy ta
Carpenter | Ernakulam
very good desition
shyn s
Civil Engineer | Pathanamthitta
തടിയാണ് ഏറ്റവും നല്ലത് മറ്റു അതുകൊണ്ടാണ് പഴയ തറവാടുകൾ പലതു ഇപ്പോഴും നിലനിൽക്കുന്നത് മറ്റു മെറ്റീരിയൽ എല്ലാം തുറക്കുമ്പോഴും അടക്കുമ്പോഴും അതിന്റെ സൗണ്ട് പോലും ചിലപ്പോൾ ബുദ്ധിമുട്ട് ഉണ്ടാക്കും
Bashar Muhammed
Civil Engineer | Thiruvananthapuram
എപ്പോഴും നല്ലത് സ്വന്തം പറമ്പിലെ തടി തന്നെയാണ്.. പ്രത്യേകിച്ചു പ്ലാവ്..
suresh vr
Contractor | Ernakulam
വെരി ഗുഡ്
Fahad Ali
Civil Engineer | Ernakulam
Good For Windows and Doors
Jenson Antony
Carpenter | Ernakulam
വാതിലും ജനൽപാളിയും പണിയാൻ പ്ലാവ് നല്ലതാണ്
Thomas Tony
Carpenter | Ernakulam
very good desition