hamburger
peter thomas

peter thomas

Home Owner | Thrissur, Kerala

എനിക്ക് മൂന്ന് സെൻറ് പ്ലോട്ട് ആണ് കൈവശമുള്ളത് പ്ലാൻ ആയി മെറ്റീരിയൽസ് മറ്റും സ്റ്റോക്ക് ചെയ്യാനുള്ള സ്ഥലവും കാര്യങ്ങളും ഇല്ല.ഏത് മെറ്റീരിയൽ ഉപയോഗിക്കുന്നതാണ് ആണ് എനിക്ക് ഏറ്റവും കൂടുതൽ അഭികാമ്യം എന്ന് പറഞ്ഞു തരാമോ?.
likes
3
comments
4

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ചെങ്കല്ല് ഉപയോഗിച്ച് പണിയുന്നത് തന്നെ ആണ് നല്ലത്. പിന്നെ സ്റ്റോക്ക് ചെയ്യാൻ ഒട്ടും സ്ഥലം ഇല്ലെങ്കിൽ steel structure ചെയ്തോളു.

Jamsheer K K
Jamsheer K K

Architect | Kozhikode

Industryil Cheytholu

Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

സർ. ഞങ്ങളുടെ വർക്ക്‌ തൃശ്ശൂർ കുട്ടനെല്ലൂർ നടക്കുന്നുണ്ട്.. താല്പര്യമുണ്ടെങ്കിൽ വിളിക്കുക.. നേരിട്ട്കണ്ട് കാര്യങ്ങൾ സംസാരിക്കാം.. Shaiju. Thingal Homes 953.999.62.72

Abhilashcp  A
Abhilashcp A

Contractor | Thrissur

call

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store