hamburger
peter thomas

peter thomas

Home Owner | Thrissur, Kerala

പഴയ വീടിൻറെ വെട്ടുകല്ല് സ്ട്രോങ്ങ് ആണ് .ഇതുവെച്ച് പുതിയ വീട് ഉണ്ടാക്കിയാൽ ബലക്ഷയം ഉണ്ടാകുമോ?.
likes
1
comments
5

Comments


Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

ഉപയോഗിക്കാം.

10mm Architecture
10mm Architecture

Architect | Thrissur

നല്ലത് നോക്കി തരം തിരിച് ഉപയോഗിക്കാം.

Nowfar k
Nowfar k

Architect | Mahé

മറ്റ് കേടുകൾ ഒന്നും ഇല്ലെങ്കിൽ.... തീർച്ചയായും use ചെയ്യാം

niranjana ram
niranjana ram

Civil Engineer | Kottayam

use cheyam

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

strong എന്ന് പറഞ്ഞാൽ എത്രയെന്ന് നമുക്ക് അറിയാൻ കഴിയില്ല ( compressive strength ) രണ്ട് നില വീട് ആണ് പണിയുന്നതെങ്കിൽ ഒഴിവാക്കുക. അവ ചുറ്റുമതിലിന്നോ ... മറ്റ് അപ്രധാന ഭാഗങ്ങളിലോ ഉപയോഗിയ്ക്കുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store