hamburger
Rose mary

Rose mary

Home Owner | Ernakulam, Kerala

പഴയ വീട് പൊളിച്ച് അതിൻറെ വേസ്റ്റുകൾ പുതിയ വീടിൻറെ തറയിൽ ഇടാമോ ?
likes
1
comments
9

Comments


Sunland  Construction Services
Sunland Construction Services

Contractor | Ernakulam

no

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

0 %OMC യിൽ Consolidate ചെയ്യേണ്ട back filling വ്യത്യസ്ത materials അടങ്ങിയ Building debris ഒരു കാരണവശാലും plinth filling ന് അനുയോജ്യമായ consolidation ൽ എത്തില്ല. Red earth, gravel, Pit Sand, Sur plus excavated earth from foundation trenches ഒക്കെയാകാം. ഈ ചോദ്യത്തിനും അവകാശി ഇല്ല എന്നറിയാം. പൊതുതാൽപര്യം പരിഗണിച്ച് ഉത്തരം നൽകുന്നു എന്നു മാത്രം.. …less

Aira  Infrastructures
Aira Infrastructures

Civil Engineer | Pathanamthitta

otiri valya piece podichu iduka.,excavated soil um koode mix cheyuka..

ConstO Design
ConstO Design

Architect | Malappuram

handle with care

Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

yes

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഇടാം വലിയ കട്ടകൾ ഉടച്ച് ഇടുക ( 10 cm ൽ കൂടുതൽ ) 20-25 cm ൽ ലെയർ ലെയർ ആയി ഇട്ട് വെള്ളം ഒഴിച്ച് ഇടിച്ച് ഉറപ്പിയ്ക്കുക. , flooring ന് മുമ്പ് 20 cm എങ്കിലും നല്ല red earth കൊടുക്കുവാൻ ശ്രദ്ധിയ്ക്കുക .

Structure Lab
Structure Lab

Civil Engineer | Kozhikode

ya

shijith cp
shijith cp

Contractor | Thrissur

yes

Mathews George
Mathews George

Civil Engineer | Thiruvananthapuram

സാധാരണ ആൾകാർ അത് ഒഴിവാക്കുകയാണ് ചെയ്യാറുള്ളത് Mathews Tvm 9496630647

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store