Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Ramakrishnan Narayanan
Home Owner | Alappuzha, Kerala
വീടിനോട് ചേർന്ന് മേടിച്ച പുതിയ സ്ഥലത്തേക്ക് കയറ്റി പഴയ വീട് കൂട്ടി ചേർക്കുവാൻ എന്തെല്ലാമാണ് നിയമാവശങ്ങൾ ?.
0
2
Comments
Abhilash A T
Contractor | Kottayam
Abhilash ABHIlash
Contractor | Alappuzha
More like this
വീടിനോട് ചേർന്ന് കിണർ വന്നാൽ പ്രശ്നം ഉണ്ടോ ? .
ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബാത്റൂം പുറത്താണ് വീടിനോട് ചേർന്ന് ഒരു ബാത്റൂം പണിയണമെന്ന് ആഗ്രഹമുണ്ട്.അങ്ങനെ ചെയ്യുമ്പോൾ വാസ്തുപരമായി വല്ല ദോഷവും ഉണ്ടോ എന്താണ് ചെയ്യേണ്ടത്?.
പഴയ വീട് പൊളിച്ചപ്പോൾ കിട്ടിയ കല്ല് ഉപയോഗിച്ച് പുതിയ വീട് നിർമിച്ചാൽ ബലക്ഷയം ഉണ്ടാകുമോ ?
എൻറെ വീട് പുതുക്കിപ്പണിയാൻ, പഴയ വീട് മുഴുവനും പൊളിച്ചു പക്ഷേ പഴയ തറയുടെ മുകളിൽ തന്നെയാണ് പുതിയ ബിൽഡിംഗ് വരുന്നത്. പഴയ തറ സ്ട്രോങ്ങ് ആണെന്നാണ് പറഞ്ഞിരിക്കുന്നത് ഈ തറയിൽ ബെൽറ്റ് വാർക്കേണ്ടതിൻറെ ആവശ്യകത ഉണ്ടോ അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാമോ?.
കൊല്ലത്ത് പഴയ വീട് പൊളിച്ചു കൊടുക്കുന്നവർ ഉണ്ടോ?
പഴയ വീട് പൊളിച്ചതിന്റെ വേസ്റ്റ് എന്ത് ചെയ്യും? ആ സ്ഥലത്തു തന്നെയാണ് പുതിയ വീട് വെക്കാൻ ഉദ്ദേശിക്കുന്നത്. waste കൂട്ടി ഇടാൻ വസ്തുവിൽ സ്ഥലവും ഇല്ലാ, @പത്തനംതിട്ട
പഴയ വീട് renovate ചെയുന്നതാണോ പുതിയ വീട് വയ്ക്കുന്നതാണോ ലാഭകരം?
പഴയ വീട് പൊളിച്ച് അതിൻറെ വേസ്റ്റുകൾ പുതിയ വീടിൻറെ തറയിൽ ഇടാമോ ?
പഴയ വീട് പൊളിക്കുന്നവർ ഉണ്ടോ കൊല്ലം ജില്ലയിൽ
പഴയ വീട് renovate ചെയുമ്പോൾ എന്തെല്ലാം ശ്രെദ്ധിക്കണം ? .
കാർ പോർച് വീടിനോട് ചേർന്ന് വരുന്നതോ അതോ അകന്നതോ നല്ലത് ?
പഴയ വീട് പൊളിച്ച വെട്ടുകല്ലുകൊണ്ട് പുതിയ വീട് ഉണ്ടാക്കിയാൽ ബലക്ഷയം ഉണ്ടാകുമോ?.
പഴയ വീട് പൊളിച്ച് പുതിയത് പണിയുവാണ്. 1350 sqft. പഴയ വീട് പോളിക്കുമ്പോൾ കിട്ടുന്ന കല്ലും മണ്ണും പുതിയ തറക്ക് ഉപയോഗിക്കാം. Steel windows and doors ആണ് plan ചെയ്യുന്നത്. Slab വരെ concrete and plastering എത്ര റേറ്റ് വരും. Location - Aluva
പഴയ വീട് പൊളിച്ചപ്പോൾ ഓട് ഇരിപ്പുണ്ട്. പുതിയ വീടിന്റെ 1floor വാർക്കുന്നതിനു പകരം കമ്പിവെൽഡിങ് ചെയ്തു ഈ ഓട് വച്ചാൽ വാർക്ക rate ഒത്തിരി കുറവ് കിട്ടുമോ
പഴയ വീട് renovate ചെയാൻ എന്തൊക്കെ ശ്രെദ്ധിക്കണം ?.
വീടിനോട് ചേർന്ന് വെളിയിൽ ഒരു separate common bathroom ചെയ്യുമ്പോൾ എത്ര distace വേണം ബിൽഡിംഗിൽ നിന്നും
പഴയ വീട് പുതുക്കി പണിയുമ്പോൾ പഴയ മച്ച് നിലനിർത്തികൊണ്ട് തന്നെ പുതിയ മേല്കുര പണിയാൻ സാധിക്കുമോ?
പഴയ വീട് പൊളിക്കുന്നവരുണ്ടോ (കൊല്ലം)
പഴയ വീട് പൊളിച്ച നാടൻ ഓടുകൾ കൈവശം ഉണ്ട്.. അത് ഉപയോഗിച്ച് പുറകിലെ ട്രസ് വർക്ക് ചെയ്യുന്നതാണോ, അതോ, പുതിയ ഷീറ്റ് വാങ്ങിച്ചു ചെയ്യുന്നതാണോ ലാഭം? ചിലയാളുകൾ പറയുന്നു പഴയ ഓട് വച്ചാൽ കൂടുതൽ gi പൈപ്പ് വേണ്ടി വരുമെന്ന്, ചിലർ പറയുന്നു ഓട് കൈവശം ഉള്ളത് കൊണ്ട് നഷ്ടം ലഭിക്കാമെന്നു.. anyone please guide!☹️
challenging ആയിട്ടുള്ള പഴയ വീട് renovation ചെയ്യാൻ interest ഉള്ളവർ ഉണ്ടോ? challenging task ഏറ്റെടുക്കുന്നവർ ഉണ്ടോ
Join the Community to
start finding Ideas &
Professionals
Abhilash A T
Contractor | Kottayam
Abhilash ABHIlash
Contractor | Alappuzha