hamburger
Alex Thomas

Alex Thomas

Home Owner | Kollam, Kerala

പഴയ വീട് പൊളിച്ചപ്പോൾ കിട്ടിയ കല്ല് ഉപയോഗിച്ച് പുതിയ വീട് നിർമിച്ചാൽ ബലക്ഷയം ഉണ്ടാകുമോ ?
likes
1
comments
3

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഇല്ലാ പൊളിച്ചപ്പോൾ നല്ല ഷെയിപ്പിന് കിട്ടിയ ബലമുള്ള കല്ലുകൾ ഉപയോഗിക്കാം

Shan Tirur
Shan Tirur

Civil Engineer | Malappuram

ഇല്ല. നല്ല കല്ല് എടുത്തു ഉപയോഗിക്കാം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പൊടിയാതെ , ഉറപ്പുണ്ടെന്ന് തോന്നുന്നവ മാത്രം ഉപയോഗിയ്ക്കുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store