hamburger
Vishnu A S

Vishnu A S

Home Owner | Thiruvananthapuram, Kerala

പഴയ വീട് പൊളിച്ചതിൽ അതിനെ basment കല്ല് കിട്ടിയിട്ടുണ്ട് ...വേറെ ഒരു വീട് വെക്കാൻ ആപൊളിഞ്ഞ വീടിന്റെ പഴയ കല്ല് basmentu കെട്ടാൻ കൊള്ളാമോ? മറുപടി തന്നാലും
likes
1
comments
4

Comments


vishnu vijayakumar
vishnu vijayakumar

Contractor | Thiruvananthapuram

yes

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ഉപയോഗിക്കാം. കുഴപ്പമില്ല.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കരിങ്കല്ല് ആണെങ്കിൽ Random rubble masonry ആയി കൊടുക്കുന്ന foundation ന് ഉപയോഗിയ്ക്കാം, Basement നും ഉപയോഗിയ്ക്കാം , കുഴപ്പമില്ല .

Vishnu A S
Vishnu A S

Home Owner | Thiruvananthapuram

y

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store